Activate your premium subscription today
Saturday, Mar 1, 2025
Mar 28, 2023
കോട്ടയം ∙ നഗരസഭയെ കോർപറേഷൻ പദവിയിലേക്ക് ഉയർത്തണമെന്നു ബജറ്റിൽ ശുപാർശ. ശുചിത്വം ഉറപ്പാക്കാനും പ്ലാസ്റ്റിക്കിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. തിരുനക്കരയിലും കഞ്ഞിക്കുഴിയിലും ബസ് ബേ കം ഓഫിസ് ഷോപ്പിങ് കോംപ്ലക്സ്, പാക്കിൽ
Jan 27, 2023
തിരുവനന്തപുരം ∙ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ഇക്കുറി ബജറ്റിൽ നികുതികളും ഫീസുകളും വർധിപ്പിക്കുകയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി കൂട്ടേണ്ട ആവശ്യമുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ന്യായമായ നികുതി വർധന നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അത് ജനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്ക്ക്
Mar 29, 2022
കങ്ങഴ ∙ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മുൻതൂക്കം നൽകി കങ്ങഴ പഞ്ചായത്ത് ബജറ്റ്. 18.31 കോടി വരവും 18.04 കോടി ചെലവും 27.31 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.മാത്യു ആണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്കായി 95.8 ലക്ഷം രൂപയും ലൈഫ് പദ്ധതിക്കായി 1.5 കോടി രൂപ,
Mar 17, 2022
കർഷകക്ഷേമത്തിനും കൃഷിവികസനത്തിനും ഉൽപാദനവർധനയ്ക്കുമൊക്കെ സഹായിക്കാൻ കാർഷിക കേരളത്തിൽ കൃഷിവകുപ്പിനു കീഴിൽ സ്ഥാപനങ്ങൾക്കു പഞ്ഞമൊന്നുമില്ല. കർഷകരെക്കാൾ കൂടുതൽ സ്ഥാപനങ്ങളുണ്ടെന്ന് തമാശ പറയാൻ തുടങ്ങിയ സ്ഥിതിയാണ്. ഇതിനിടയിലാണ് മൂല്യവർധിത ഉൽപന്നങ്ങളുടെയും അനുബന്ധ കാര്യങ്ങളുടെയും വിപണി ഉറപ്പിക്കാനും
മുഖ്യമന്ത്രിയായിരിക്കെ വിഎസ് നിരാകരിച്ച ഉദാര സാമ്പത്തിക– വികസന കാഴ്ചപ്പാട് കുറച്ചുകൂടി തീവ്രമായി അവതരിപ്പിച്ച് പാർട്ടിയെയും സർക്കാരിനെയും പുതുപാതയിലേക്ക് നയിക്കുകയാണ് പിണറായി. ആ കാഴ്ചപ്പാടിന്റെ ധനകാര്യ പകർപ്പാണ് ബജറ്റായി ബാലഗോപാൽ Budget, CPM Budget, Pinarayi Vijayan, VS Achuthanandan, CPM, Manorama News
Mar 16, 2022
തിരുവനന്തപുരം∙ പൊലീസ് നവീകരണത്തിനു 16 കോടി രൂപയുടെ പദ്ധതിയും വ്യാപാരികൾക്കു പലിശ സബ്സിഡിയിൽ കെഎഫ്സി വഴിയുള്ള 1000 കോടിയുടെ വായ്പാ പദ്ധതിയും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി. ഭൂമിയുടെ ന്യായവിലയിൽ വരുത്തിയ 10% വർധന ഏപ്രിൽ 1 മുതൽ നിലവിൽ വരുമെന്നും വ്യക്തത വരുത്തി. നദീസംരക്ഷണത്തിനുള്ള തുക 10 കോടിയായി ഉയർത്തി. | KN Balagopal | Manorama News
തിരുവനന്തപുരം ∙ അടിസ്ഥാന ഭൂനികുതി പരിഷ്കരണം കുറഞ്ഞ അളവിൽ ഭൂമിയുള്ളവർക്കും ബാധകമാകും. പുതിയ സ്ലാബും നിരക്കും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചു. ഒരു ആർ (2.47 സെന്റ്) കണക്കാക്കിയാണു നികുതി നിരക്ക് നിർണയിക്കുക. ഓട്ടോയ്ക്കും ബൈക്കിനും ഹരിതനികുതിയില്ല തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പുതിയ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ | Kerala Budget 2022 | Manorama News
Mar 15, 2022
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്ലോബൽ പാർലമെന്റ് വിളിച്ചു കൂട്ടിയിരുന്നു. അതുകൊണ്ട് പാവപ്പെട്ട പ്രവാസികൾക്കു കാര്യമൊന്നും ഉണ്ടായിട്ടില്ല. ചില പ്രമാണിമാർക്കു മാത്രമാണ് അതുകൊണ്ടു ഫലമുണ്ടായത്. ഇടതുപക്ഷത്തെ ചില നേതാക്കൾക്കു കുറച്ചു പണവും പ്രശസ്തിയുമുണ്ടാകുമെന്നതിനപ്പുറത്തു വലിയ കാര്യമൊന്നും ഇതുകൊണ്ടു സംഭവിക്കുകയില്ല. ടിയൻമെൻ സ്ക്വയർ കൂട്ടക്കുരുതിയെ ഇതുവരെ തള്ളിപ്പറയാത്തവർ എന്തു സമാധാനത്തെപ്പറ്റിയാണിവിടെ
Mar 14, 2022
ആലപ്പുഴ ∙ സംസ്ഥാനത്തെ 6 ലക്ഷം വരുന്ന സർവീസ് പെൻഷൻകാരെയും കുടുംബ പെൻഷൻകാരെയും ബജറ്റ് അവഗണിച്ചെന്ന് ആരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് ലഭിച്ചിരുന്ന ആനുകൂല്യംപോലും
Results 1-10 of 129
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.