Activate your premium subscription today
Tuesday, Apr 8, 2025
ലണ്ടൻ ∙ വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ 2 ലേബർ പാർട്ടി എംപിമാർക്ക് ഇസ്രയേൽ അനുമതി നിഷേധിച്ച് തടഞ്ഞുവച്ചതിൽ ബ്രിട്ടൻ പ്രതിഷേധം അറിയിച്ചു. ആശങ്കയുളവാക്കുന്ന നടപടിയാണിതെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ബ്രിട്ടനിലെ ആദ്യ അറബ് വനിതാ എംപിയായ യെമനിൽ ജനിച്ച അബ്തിസാം മുഹമ്മദ്, ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ ചൈനീസ് വംശജയായ യുവാൻ യാങ് എന്നിവർക്കും ഒപ്പമെത്തിയ 2 സഹായികൾക്കുമാണ് ശനിയാഴ്ച ഇസ്രയേൽ അനുമതി നിഷേധിച്ചത്.
ലണ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് നയത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ബ്രിട്ടിഷ് വ്യവസായത്തെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു. ഏതൊക്കെ രീതിയിലുള്ള സഹായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നത് എന്നതിനെ
ബർമിങ്ങാം ∙ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പ്രൊപ്പോസഡ് മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപതാ കേന്ദ്രം അറിയിച്ചു.
2 പതിറ്റാണ്ടിലേക്കു കടക്കുകയാണ് ബ്രിട്ടനിലെ ചാൾസ് രാജാവിന്റെയും കാമില റാണിയുടെയും വിവാഹജീവിതം. ഇരുവരുടെയും ദൃഢമായ വിവാഹബന്ധത്തിന്റെയും അതിന്റെ സ്ഥിരതയുടെയും കഥ പറഞ്ഞിരിക്കുകയാണ് കൊട്ടാരത്തിലെ ഒരു ജീവനക്കാരൻ.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഏഴു വർഷമായി നടത്തിവരുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർഥാടനം ഈ വർഷം മേയ് 31 ന് നടക്കും.
ലോകം കണ്ട ഏറ്റവും മികച്ച ഗെയിമർമാരുടെ ഗണത്തിലേക്ക് കേവലം 17 വയസ്സിനുള്ളിൽ ഇടംപിടിച്ച അലക്സ് ഹെൻഷായുടെ മരണത്തിന്റെ നടുക്കം വിട്ടുമാറും മുൻപേയാണ് നിർണായക വെളിപ്പെടുത്തലുമായി ഇൻക്വിസ്റ്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഗണിത പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് അലക്സ്
യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇടിഎ(ETA) ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇയുവിലും, ഇഎഫ്ടിഎയിലും ഉൾപ്പെടുന്ന 30 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ, അയർലൻഡ് പൗരർക്ക് മാത്രമാണ് ഇടിഎ പെർമിറ്റിൽ ഇളവുള്ളത്. ഇൻഫന്റ്, മൈനർ വിഭാഗങ്ങൾക്കും ഇത് നിർബന്ധം.
യുകെയിൽ ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന സമയ പുനഃക്രമീകരണത്തിന്റെ ഭാഗമായി മാർച്ച് 30 പുലർച്ചെ മുതൽ സമയം മാറുന്നു. പുലർച്ചെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയമായി പുനഃക്രമീകരണം നടത്തുന്നത്.
ബ്രിട്ടനിലെ സൈബർ രംഗത്തുള്ള സ്ഥാപനമായ ഡിഡ്ജ്ഹെഡ്സ് ഒരു പ്രത്യേക പഠനം നടത്തിയിരിക്കുന്നു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ബ്രിട്ടിഷുകാർ പേടി സംബന്ധിച്ച് നടത്തിയ തിരച്ചിലുകൾ അടിസ്ഥാനമാക്കിയാണു പഠനം.
ലണ്ടൻ ∙ യുകെ കെ.സി.എ. കെറ്ററിംങ് യൂണിറ്റ് അംഗമായ കോട്ടയം കൈപ്പുഴ സ്വദേശി ഷൈജു ഫിലിപ്പ് ബ്രിട്ടണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. കൈപ്പുഴ പവ്വത്തിൽ പരേതനായ ഫിലിപ്പിന്റെ മകനാണ്. കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ഇടവകാംഗമാണ്. ഭാര്യ ലിൻസി, കെറ്ററിംങ് എൻ.എച്ച്.എസ് ആശുപത്രിയിലെ നഴ്സാണ്. രണ്ടു
Results 1-10 of 576
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.