Activate your premium subscription today
ബര്ലിന്∙ ബ്യൂണസ് അയേഴ്സിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ലുഫ്താൻസയുടെ ബോയിങ് 747-8 വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ ആകാശച്ചുഴി( എയർ ടര്ബുലന്സ്)യിൽ വീണു. സംഭവത്തിൽ 11 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി നടന്ന ഈ സംഭവത്തിൽ അഞ്ച് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കുമാണ് പരുക്കേറ്റത്.
ജർമനിയിലെ ജനനനിരക്ക് പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഒരു സ്ത്രീക്ക് ശരാശരി 1.35 കുട്ടികൾ എന്ന നിലയിലാണ് ഇപ്പോൾ ജനനനിരക്ക്.
ജർമനിയിൽ ഫെബ്രുവരിയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ടുകൾ.
ബര്ലിന് ∙ കഴിഞ്ഞയാഴ്ച മധ്യഇടതു സർക്കാർ തകർന്നതിനെത്തുടർന്ന് ജർമനിയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. സോഷ്യൽ ഡെമോക്രാറ്റുകളും (എസ്പിഡി) ക്രിസ്ത്യൻ ഡെമോക്രാറ്റുകളും (സിഡി) തമ്മിലുള്ള ചർച്ചയിൽ 2025 ഫെബ്രുവരി 23ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ഇതിനു മുൻപ്, ഡിസംബർ 16ന് ചാൻസലർ ഒലാഫ്
നോര്ക്ക ട്രിപ്പിള് വിന് കേരള പദ്ധതി വഴി 528 നഴ്സുമാര് ജര്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു.
ബര്ലിന് ∙ ഫ്രീ ഡെമോക്രാറ്റിക് പാര്ട്ടി ജര്മന് സര്ക്കാരില് നിന്ന് മന്ത്രിമാരെ പിന്വലിച്ചു. ഇതോടെ ഭരണ മുന്നണി തകര്ന്നു. ട്രാഫിക് ലൈറ്റ് സഖ്യം ഇല്ലാതായതോടെ ജനുവരിയില് ചാന്സലര് ഒലാഫ് ഷോള്സിന്റെ സര്ക്കാര് ജനുവരിയില് വിശ്വാസ പ്രമേയം നേരിടും.
ജർമനിയിലെ നൊയസിൽ മലയാളികളുടെ ആഭിമുഖ്യത്തിൽ പരി. മറിയത്തിന്റെ പിറവിത്തിരുന്നാളും 30 വർഷത്തെ അജപാലന ശുശ്രൂഷയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന ഫാ. മാണി കുഴികണ്ടത്തിൽ സിഎംഐയ്ക്ക് യാത്രയയപ്പും, പുതിയ വികാരിയായി ചുമതലയേറ്റ ഫാ. ജോസഫ് കുറുമ്പനവയലിൽ സിഎഐയ്ക്ക് സ്വീകരണവും നൽകി.
ജര്മനിയില് ഐടി മേഖലയില് ജീവനക്കാരുടെ കുറവ്. യൂറോപ്യൻ യൂണിയന് പുറത്തുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാൻ ജർമനി കൊണ്ടുവന്ന ഓപ്പർച്യുണിറ്റി കാർഡിന്റെ അപേക്ഷയിൽ കാര്യമായ വർധനയില്ലെന്ന് റിപ്പോർട്ട്.
പ്ലസ്ടുവിനുശേഷം ജര്മ്മനിയില് സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്ക്ക റൂട്ട്സ് ട്രിപ്പിള് വിന് ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് അപേക്ഷ നല്കുന്നതിനുളള അവസാന തീയതി നവംബര് 6 വരെ നീട്ടി.
ന്യൂഡല്ഹി/ബര്ലിന് ∙ ഇന്ത്യയിലെ ട്രാഫിക് സംവിധാനത്തില് ജര്മന് ഉപചാന്സലറും ഇക്കോണമിക്സ് മന്ത്രിയുമായ റോബര്ട്ട് ഹാബെക്ക് വലിയ മതിപ്പ് അറിയിച്ചു.
Results 1-10 of 206