Activate your premium subscription today
Wednesday, Apr 9, 2025
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഒരു സവിശേഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രവാസി യുവ വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.
ഷാർജ∙ മോട്ടർ ബൈക്ക് ഓടിക്കുമ്പോൾ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
അബുദാബി ∙മാസിന്റെ പ്രശസ്ത നാടകമായ 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ'യുടെ പ്രദർശനം ഈ മാസം 10, 11 തീയതികളിൽ തൃശൂരിൽ നടക്കും. കേരള സംഗീത നാടക അക്കാദമിയിൽ (തൃശൂർ റീജനൽ തിയറ്ററിൽ) വൈകിട്ട് 6 മണിക്കാണ് പ്രദർശനം.
അബുദാബി ∙ തലസ്ഥാന നഗരിയുടെ ശുചിത്വവും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും (ഡിഎംടി) നേതൃത്വത്തിൽ വ്യാപകമായ പൊതു ശുചീകരണ സംരംഭം ആരംഭിച്ചു.
ദുബായ്∙ ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി കേരളത്തിന്റെ സ്വന്തം എയർലൈൻ കമ്പനിയായ ‘എയർ കേരള’. കേരളത്തിൽ നിന്ന് ആദ്യ വിമാന സർവിസ് ആരംഭിക്കാൻ തയ്യാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം 15ന് നടക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ്
ഐസിഎഫ് ഷാർജ റീജനൽ കമ്മിറ്റി ഹജ് പഠന ക്ലാസ് നടത്തി. ഈ വർഷം ഹജിന് പോകാനുദ്ദേശിക്കുന്ന യുഎഇയിൽ നിന്നുള്ള കുടുംബങ്ങളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ദുബായ്∙ തിരക്കിട്ട ഇന്ത്യൻ സന്ദർശനത്തിനിടയിലും കേരളത്തെയും മലയാളത്തനിമയെയും നെഞ്ചോട് ചേർത്ത് ദുബായുടെയും മലയാളികളുടെയും പ്രിയ രാജകുമാരൻ. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ന്യൂ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ
ഓർമ ഖിസൈസ് മേഖല കുടുംബ സംഗമം 'ഈദ് വിത്ത് ഓർമ 2025' നടത്തി.
ദുബായിലെ യൂണിയൻ കോപ് ശാഖകളിൽ ഏതാണ്ട് 3000 ഉൽപന്നങ്ങൾക്ക് 50% വരെ കിഴിവ് പ്രഖ്യാപിച്ചു.
ദുബായ്∙ കർണാടക സംഗീതത്തിലെ അപൂർവ രാഗങ്ങളെ പറ്റി ശിൽപശാല (രാഗരസം) സംഘടിപ്പിച്ചു. ദുബായ് റാസൽഖോറിൽ നടന്ന ശിൽപശാലയിൽ സംഗീതഞ്ജൻ ഡോ. വെള്ളിനേഴി സുബ്രഹ്മണ്യം അപൂർവ രാഗങ്ങളെ പരിചയപ്പെടുത്തുകയും ചില കൃതികൾ പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഗീത കച്ചേരിയും അരങ്ങേറി. കോട്ടയം
Results 1-10 of 1381
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.