തൃശൂർ ജില്ലയിലാണ് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥിതി ചെയ്യുന്നത്. 2019 മുതല്‍ ടി.എൻ. പ്രതാപൻ (കോൺഗ്രസ്) ആണ് തൃശൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.