Activate your premium subscription today
Thursday, Apr 10, 2025
നിയുക്ത പ്രസിഡന്റ് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുമെന്നും ഡോണൾഡ് ട്രംപിന്റെ കൂട്ട നാടുകടത്തൽ പദ്ധതിയെ പ്രതിരോധിക്കുമെന്നും മുൻ പ്രസിഡന്റ് സ്ഥാനാർഥിയും ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന വ്യക്തിയുമായ വിവേക് രാമസ്വാമി പറഞ്ഞു.
വാഷിങ്ടൻ ∙ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസിനെ നാറ്റോയിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമെന്ന് മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ഹിലരി ക്ലിന്റൺ ആരോപിച്ചു. ട്രംപ് നാറ്റോ രാജ്യങ്ങൾക്കെതിരെ നിലപാട് എടുത്തത് ഗൗരവത്തിൽ എടുക്കണമെന്ന് യുഎസ് സഖ്യകക്ഷികളോട് ഹിലരി ആവശ്യപ്പെട്ടു.
മോസ്കോ ∙ 2016ലെ യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന് സ്ഥീരീകരിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ഉറ്റ അനുയായിയും വ്യവസായിയുമായ യെവ്ഗെനി വിക്തോറോവിക് പ്രിഗോഷി. സമൂഹമാധ്യമമായ ടെലഗ്രാമിലെ കുറിപ്പിലാണ് പ്രിഗോഷി ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎസിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ റഷ്യ
ലോകം വാക്സീനെടുക്കാൻ ഓടുമ്പോൾ മാലോകർക്കൊപ്പം ഓടിയെത്താൻ ശ്രമിക്കുകയാണു ഫാഷൻലോകം. ‘വാക്സീൻ റെഡി’ കലക്ഷൻ രംഗത്തെത്തിച്ച് രാജ്യാന്തര ബ്രാൻഡ് ‘റിവോൾവ്’ ആണു കഴിഞ്ഞദിവസങ്ങളിൽ സംസാരവിഷയമായത്. സംഭവത്തിൽ പുതുമയൊന്നുമില്ല; വേനൽച്ചൂടിൽ ഫാഷൻ സ്റ്റോറുകളിലെ കലക്ഷനിലേറെയും സ്ലീവ്ലെസ്, ഓഫ് ഷോൾഡർ, കട്ട്ഔട്ട്
അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ കാരണം എന്റെ തെറ്റ്. ഇറാഖ് യുദ്ധത്തിനു കാരണക്കാരി ഞാനല്ലാതെ മറ്റാര്. അന്ന് ഞാനയാളെ മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പിക്കരുതായിരുന്നു. മദ്യപരായ പുരുഷന്മാരോടൊപ്പം എത്രയോ സ്ത്രീകള്‍ ജീവിക്കുന്നു. ഞാനും അങ്ങനെ ജീവിച്ചാല്‍ പോരായിരുന്നോ.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.