Activate your premium subscription today
കായംകുളം∙ കൃഷ്ണപുരം കൊട്ടാരം കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കൃഷ്ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ, പരിസര വികസന പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ വികസന പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് മ്യൂസിയം സമഗ്രമായി
തിരുവനന്തപുരം ∙ റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കും. മന്ത്രി കെ.രാജൻ അധ്യക്ഷനാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും.
കണ്ണൂർ∙ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സഞ്ചരിച്ച വാഹനത്തിൽ ഓട്ടോറിക്ഷയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കൊശോർമൂല ദേശപോഷിണി വായനശാല കെട്ടിടം നിർമാണം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴാണ് അപകടം. കാടാച്ചിറ സ്കൂൾ റോഡ് വഴി മാളികപ്പറമ്പ് ഭാഗത്തേക്കുള്ള വഴിയിലെ കയറ്റത്തിൽ മറികടന്നെത്തിയ ഓട്ടോറിക്ഷ മന്ത്രിയുടെ
തിരുവനന്തപുരം∙ തലസ്ഥാനത്തു നവരാത്രി പൂജയ്ക്കായി പത്മനാഭപുരത്തു നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.
ഉദുമ ∙ മുഴുവൻ സബ് റജിസ്ട്രാർ ഓഫിസുകൾക്കും സ്വന്തം കെട്ടിടമുള്ള ആദ്യത്തെ ജില്ലയായി കാസർകോട് മാറിയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഉദുമ സബ് റജിസ്ട്രാർ ഓഫിസിന് നിർമിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉദുമ സബ് റജിസ്ട്രാർ
ശ്രീകണ്ഠപുരം (കണ്ണൂർ)∙ കഴിഞ്ഞദിവസം നിധി കണ്ടെത്തിയ പരിപ്പായി ജിഎൽപി സ്കൂൾ പരിസരത്തെ സ്വകാര്യ ഭൂമിയിൽ വീണ്ടും നിധി കണ്ടെത്തി. 4 വെള്ളിനാണയങ്ങൾ, 2 മുത്തുമണികൾ എന്നിവയാണ് ഇന്നലെ തൊഴിലുറപ്പു തൊഴിലാളികൾക്കു ലഭിച്ചത്. ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ഇവ കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞദിവസം ലഭിച്ച നിധി തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ∙ ചരിത്രപ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ 5 വർഷം തടവും 25,000 രൂപ പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുന്ന കേരള പൊതുരേഖാ ബിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ അവതരിപ്പിച്ചു. പുരാരേഖകൾ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതും ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടും.
തിരുവനന്തപുരം ∙ ചെലവു കുറഞ്ഞതാകണം വിവാഹമെന്നു ശ്രീധന്യ സുരേഷ് നേരത്തേ തീരുമാനിച്ചിരുന്നു. വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികൾ നേരിട്ട് 2019 ൽ സിവിൽ സർവീസ് നേടിയ ശ്രീധന്യ, കഴിഞ്ഞ ഡിസംബറിൽ റജിസ്ട്രേഷൻ ഐജിയായതോടെ റജിസ്റ്റർ വിവാഹമെന്ന തീരുമാനത്തിലുമെത്തി. ഹൈക്കോടതി അസിസ്റ്റന്റായ വരൻ ഗായക് ആർ.ചന്ദിനും സമ്മതം.
തിരുവനന്തപുരം∙ അച്ചടിച്ച മുദ്രപ്പത്രത്തിനു പകരം ഇ സ്റ്റാംപിങ് നടപ്പാക്കുന്നതോടെ വർഷം 60 കോടി രൂപ പ്രിന്റിങ് ഇനത്തിൽ സർക്കാർ ലാഭം പ്രതീക്ഷിക്കുന്നതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഇ സ്റ്റാംപിങ് വ്യാപകമാക്കുന്നതോടെ മുദ്രപ്പത്ര ക്ഷാമവും ഇല്ലാതാകും. സബ് റജിസ്ട്രാർ ഓഫിസുകൾ ആധുനികവൽക്കരണത്തിന്റെ
തിരുവനന്തപുരം∙ മന്ത്രിമാർ സഭയിൽ മറുപടി പറയുന്നതിന്റെ തലേന്നു ചോദ്യോത്തരങ്ങൾ ലഭ്യമാക്കണമെന്നു സ്പീക്കർ എ.എൻ.ഷംസീർ കർശന റൂളിങ് നൽകിയിട്ടും പുല്ലുവില നൽകി മന്ത്രിമാർ. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ നക്ഷത്രച്ചിഹ്നമിടാത്ത ഒരു ചോദ്യത്തിനു പോലും ഉത്തരം ലഭ്യമാക്കിയില്ല. ഇന്നലെയാണ് ഇവർ സഭയിൽ മറുപടി പറഞ്ഞത്.
Results 1-10 of 50