Activate your premium subscription today
പ്രതിസന്ധികൾ നിങ്ങളുടെ കാലിൽ മുതലയെ പോലെ കടിക്കുമ്പോൾ ചക്രപാണി ആയ മഹാവിഷ്ണു രക്ഷകനായി എത്തും. കാസർകോട് ജില്ലയുടെ തെക്കേ അറ്റത്താണ് തൃക്കരിപ്പൂർ ശ്രീ ചക്രപാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . വിഷ്ണു ഭഗവാൻ ഗജേന്ദ്രന് മോക്ഷം നൽകിയത് ഇവിടെ ആണെന്ന് വിശ്വസിക്കപ്പെടുന്നു. കുളിക്കാനായി താമരക്കുളത്തിൽ
Results 1-1