×
നട്ടെല്ലിനെ ബലപ്പെടുത്തേണ്ടത് എങ്ങനെ? | Spinal Cord | Spine Injury | Dr Ranjith Unnikrishnan
- October 16 , 2024
ഇരിക്കുന്നതും നിൽക്കുന്നതുമൊന്നും ശരിയല്ലെങ്കിൽ നട്ടെല്ലിന്റെ കാര്യം അവതാളത്തിലാകും. നട്ടെല്ലിന്റെ ആരോഗ്യത്തിന് എന്തൊക്കെ ചെയ്യാമെന്ന് ഓർത്തോപെഡിക് സ്പൈൻ സർജൻ ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു.
Mail This Article
×