കുരുമുളക് വില താഴേക്ക്; മാറ്റമില്ലാതെ വെളിച്ചെണ്ണയും റബറും, കൊക്കോ മുന്നോട്ട്, അങ്ങാടി വില ഇങ്ങനെ

Mail This Article
×
കുതിപ്പിന് വിരാമമിട്ട് കുരുമുളക് വില താഴേക്ക്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപ കുറഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. കോട്ടയം വിപണിയിൽ റബർ ആർഎസ്എസ്-4ന്റെ വില മാറ്റമില്ലാതെ നിൽക്കുന്നുവെന്ന് റബർ ബോർഡ്. വ്യാപാരിവിലയും മാറിയില്ല. കിലോയ്ക്ക് 209 രൂപയാണ് ബാങ്കോക്ക് വില.

കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളിലും മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ ഉണക്കയുടെ വില 700 രൂപയിലെത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Commodity Price - Black Pepper price dips in Kochi, Rubber price steady. Check the Latest Kerala Commodity Prices
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.