സ്ത്രീകൾക്കായി 'തുണ' പദ്ധതി ആരംഭിച്ചു

Mail This Article
×
കോട്ടയം∙ സമൂഹത്തിൽ ഒറ്റപ്പെടൽ, വിഷാദം, നിസ്സഹകരണം എന്നിവ അനുഭവപ്പെടുന്ന സ്ത്രീകൾക്കായി കളത്തിപ്പടി വൈഡബ്ല്യുസിഎ 'തുണ' പദ്ധതി ആരംഭിച്ചു. നിഷ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു.
ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് തുണയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിൽ ഏതുതരത്തിലുള്ള അവഗണനയും അനുഭവിക്കുന്ന സ്ത്രീകൾക്ക് ബന്ധപ്പെടാം. ഫോൺ: 6282469729, 9495959525.
English Summary:
The Kalathippadi WWCA's 'Thuna' project offers crucial support to women facing social isolation and depression in Kottayam. This initiative aims to prevent suicide and provide a lifeline to those in need, offering phone numbers for contact.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.