Activate your premium subscription today
ലണ്ടൻ ∙ ഗാന്ധിജിയുടെ നൂറു വർഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്. ഇന്നലെയാണ് ബ്രിസ്റ്റോളിലെ ഓക്ഷൻ ഹൗസിൽനിന്നും അമേരിക്കക്കാരനായ ഒരാൾ ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാൾ ഓൺലൈൻ | Mahatma Gandhi | 'Gandhi' Spectacles | Manorama News | Manorama Online
മഹാത്മജിയുടെ സ്മരണയ്ക്കു മുൻപിൽ ശിരസ്സ് നമിച്ച് ലോകം. ഗാന്ധിപ്രതിമകളിൽ പുഷ്പങ്ങളർപ്പിച്ചും സാംസ്കാരിക പരിപാടികൾ നടത്തിയും ഭജനകളും കീർത്തനങ്ങളും ആലപിച്ചും ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ രാഷ്്ട്രപിതാവിന് ആദരമർപ്പിച്ചു. അഹിംസയിൽ ഊന്നിയ ഗാന്ധിജിയുടെ...gandhi jayanti celebrations, gandhi, gandhi jayanti, gandhi jayanti 150,
ഗാന്ധിജിയുടെ 150–ാം ജന്മദിനത്തിൽ 2 ലോക റെക്കോർഡുകളുമായി രാജ്യ തലസ്ഥാനത്തെ വിദ്യാർഥികൾ. പരിസ്ഥിതി സന്ദേശവുമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്ത സമ്മേളനം, ഏറ്റവും കൂടുതൽ... gandhi jayanti celebrations, gandhi, gandhi jayanti, gandhi jayanti 150
ഇന്ത്യ വെളിയിട വിസർജന വിമുക്ത രാജ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് ‘സത്യഗ്രഹം’ വിജയിപ്പിച്ച ജനം, ഇപ്പോൾ ‘സ്വച്ഛഗ്രഹ’വും വിജയിപ്പിച്ചതായി ഗാന്ധിജയന്തി ദിനത്തിൽ ഗുജറാത്തിലെ സബർമതി തീരത്ത് ഗ്രാമമുഖ്യന്മാരെ..gandhi jayanti celebration in gujarat, swach bharat
ന്യൂഡൽഹി ∙ സ്നേഹാദരങ്ങളർപ്പിച്ചും പദയാത്രകളിൽ അണിചേർന്നും രാജ്യം ഗാന്ധിസ്മൃതിയിൽ നിറഞ്ഞു. രാഷ്ട്രപിതാവിന്റെ 150–ാം ജന്മവാർഷികത്തോട് അനുബന്ധിച്ചു രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്താൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്
ന്യൂഡൽഹി ∙ ഗാന്ധിയൻ ആദർശങ്ങളിലൂടെ മാത്രമേ രാജ്യത്തിനു മുന്നോട്ടുപോകാൻ കഴിയൂവെന്ന് ഓർമിപ്പിച്ച് ഗാന്ധി ജയന്തി ദിനത്തിൽ രാജ്യമെങ്ങും കോൺഗ്രസിന്റെ പദയാത്ര. ഡൽഹിയിൽ നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകർക്കൊപ്പം 3 കിലോമീറ്ററോളം നടന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പദയാത്രയ്ക്കു നേതൃത്വം കൊടുത്തു.ഡൽഹി
ന്യൂഡൽഹി ∙ ഗാന്ധിജിയുടെ ആശയങ്ങളുടെ പിന്തുടർച്ചയ്ക്കു പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ഗാന്ധി സങ്കൽപ് യാത്ര. കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ അണിനിരത്തി ഡൽഹിയിൽ തുടക്കമിട്ട യാത്ര വരും ദിവസങ്ങളിലും തുടരും. ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ യാത്ര
ന്യൂഡൽഹി ∙ ഗാന്ധിജിയുടെ 150 –ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ. ‘ഇന്ത്യയ്ക്കും ലോകത്തിനും എന്തുകൊണ്ട് ഗാന്ധിജിയെ ആവശ്യമാണ്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ അമേരിക്കയിലും നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയിലും
വെളുത്ത പ്രതലത്തിൽ കറുത്ത മഷി കൊണ്ട് കുറിയ ഏതാനും വരകൾ കോറിയിട്ടാൽ മഹാത്മാവ് പുനർജനിക്കും. വട്ടക്കണ്ണടയും ഊന്നുവടിയും മെതിയടിയും ചർക്കയുമെല്ലാമാണ് ആദ്യം ഓർമയിൽ വരിക. അർധനഗ്നമായ | Gandhiji at 150 | Manorama News
വൈക്കം ബോട്ട് ജെട്ടിയിലും കായലോരത്തും വലിയ തിരക്ക്. എങ്ങും ബഹളം. മറ്റു വിദ്യാർഥികളൊന്നിച്ച് ഞാനും തിക്കിത്തിരക്കി ജനക്കൂട്ടത്തിന്റെ മുന്നിലെത്തി. ബോട്ടിൽ ഗാന്ധിജിയെ ദൂരെ വച്ചേ കണ്ടു. ആ അർധനഗ്നനായ ഫക്കീർ രണ്ടു പല്ലുപോയ മോണ കാണിച്ചു | Gandhiji at 150 | Manorama News
കൃത്യനിഷ്ഠ, മദ്യവിരോധം, സദാചാരശാഠ്യം തുടങ്ങി ഒട്ടേറെ കാർക്കശ്യങ്ങളുള്ള നേതാവായതുകൊണ്ട് ചിരിക്കാനുള്ള മനസ്സ് ഗാന്ധിജിക്ക് ഉണ്ടാവില്ല എന്നാവും മിക്കവരും ധരിക്കുക. വസ്തുത മറിച്ചാണ്. തമാശ പറയാനോ കാണിക്കാനോ ഉള്ള ഒരു സന്ദർഭവും | Gandhiji at 150 | Manorama News
മലയാള മനോരമ ബാലജനസഖ്യത്തിന്റെ പ്രവർത്തനത്തിലും ഊർജസ്രോതസ്സായിട്ടുണ്ട് ഗാന്ധിജിയുടെ പ്രോത്സാഹനം. ‘ഹരിജൻ’ പത്രത്തിൽ 1937 ജനുവരി 30ന് Want of thoroughness എന്ന തലക്കെട്ടിൽ ഗാന്ധിജി ഇങ്ങനെ എഴുതി | Gandhiji at 150 | Manorama News
ഗാന്ധിജി ജനിച്ച പോർബന്തറിലെ വീട് ഇന്നു ‘കീർത്തി മന്ദിർ’ എന്ന സ്മാരകമാണ്. പ്രധാന പാതയോരങ്ങളിലെല്ലാം അവിടേക്കുള്ള ദൂരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതുതലമുറയ്ക്ക് അതു പേരു സൂചിപ്പിക്കുംപോലെ ഏതോ ക്ഷേത്രം | Gandhiji at 150 | Manorama News
തിരുവനന്തപുരം∙ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള കെപിസിസിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ സമാപനം ഇന്നു നടക്കും. കെപിസിസി ആസ്ഥാനത്ത് 9.30നു ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും സംഘടിപ്പിക്കും. പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി, എഐസിസി ജനറൽ
ഭാരതം മാത്രമല്ല, ലോകവും കണ്ടിട്ടില്ല, ഇതുപോലൊരു മനുഷ്യനെ.നൂറ്റിയൻപതു വർഷമായിട്ടും ഓർമകൊണ്ടു വഴിവെളിച്ചം തൂകുന്നൊരാൾ. കാലം കാത്തുവച്ച ദർശനം. നമുക്കൊപ്പമെന്നുമുള്ള മഹനീയത.മഹാത്മാ ഗാന്ധിയോളം ദീപ്തമായ ഒരു വെളിച്ചവും നാം കണ്ടിട്ടില്ല. അത്രയും മുഴക്കമുള്ള മൊഴിയും അത്രയും കൃത്യതയുള്ള
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ അഗാധ വൈരുധ്യങ്ങളോടു സംവദിക്കാൻ ശ്രമിച്ചയാളായിരുന്നു ഗാന്ധിജി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതം അസാധാരണമാംവിധം വൈരുധ്യങ്ങളെ സംഗ്രഹിക്കുന്ന ഒന്നായിത്തീരുകയും ചെയ്തു. | Gandhiji at 150 | Manorama News
ഗാന്ധിജീവിതം വായിക്കുന്നവരിൽ മുന്നിൽ മലയാളികളെന്നു മഹാത്മാവിന്റെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണ കഥ’ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നവജീവൻ ട്രസ്റ്റ്. 20.98 ലക്ഷം കോപ്പികൾ ഇംഗ്ലിഷിൽ | Gandhiji at 150 | Manorama News
ഗാന്ധിജി കേരളത്തിലെത്തിയത് അഞ്ചു തവണ. സമുദായ നേതാക്കൾ മുതൽ തൊഴിലാളികൾ വരെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സമ്പർക്കം പുലർത്തി; വിദ്യാലയങ്ങളിലും കൊട്ടാരങ്ങളിലുമെല്ലാം അതിഥിയായെത്തി | Gandhiji at 150 | Manorama News
ഗാന്ധിജിയെ ‘തൊട്ട’ മലയാളികളേറെ, അക്ഷരാർഥത്തിലും ആശയാർഥത്തിലും. ഒരു കുറിപ്പിന്റെ കുടന്നയിൽ ഒതുങ്ങാത്ത ആൾക്കടൽ. അവരിൽത്തന്നെ, പിന്തുണച്ചും പ്രചോദിപ്പിച്ചും വിമർശിച്ചും ഗാന്ധിജിയെന്ന ആശയത്തെ അഭിസംബോധന ചെയ്ത അഞ്ചു പേരാണിവിടെ | Gandhiji at 150 | Manorama News
ന്യൂഡൽഹി ∙ വെനീസ് ബിനാലെയിൽ, ഗാന്ധിജീവിതത്തിന്റെ വഴികൾ തുറന്നിട്ട് ഇന്ത്യയും. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധി ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യ ബിനാലെ പവിലിയൻ സജ്ജമാക്കിയിരിക്കുന്നത്. ഒരുകാലത്ത് വെനീസിലെ സേനാ തുറമു| gandhi in venice biennale | Malayalam News | Manorama Online
ലണ്ടൻ ∙ യുകെ പാർലമെന്റ് സ്ഥിതി ചെയ്യുന്നു വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിനു മുന്നിലെ ലോകനേതാക്കളുടെ പ്രതിമകളിൽ ഏറ്റവും ‘തലയെടുപ്പ്’ മഹാത്മാ ഗാന്ധിയുടേതിനെന്നു വിഖ്യാത സ്കോട്ടിഷ് കലാകാരൻ ഫിലിപ് ജാക്സൺ. തന്റെ വാദത്തെ സമാധാന മാർഗങ്ങളിലൂടെ വിജയത്തിലെത്തിക്കാമെന്നു തെളിയിച്ച ഗാന്ധിജി, അസ്വസ്ഥമായ ലോകത്തി london, gandhi, Malayalam News, Manorama Online
സ്വന്തം ജീവിതത്തെ സന്ദേശമാക്കുകയും മറുവശത്ത് ആ സന്ദേശത്തെ സ്വന്തം ജീവിതമാക്കുകയും ചെയ്ത അദ്ഭുത പ്രതിഭാസമാണ് ഗാന്ധിജി. ഒരർഥത്തിൽ, അദ്ദേഹത്തിന്റെ മരണം പോലും ഒരു വലിയ സന്ദേശമായിരുന്നു. ഈ വിധം ഗാന്ധിജി നൽകിയ സന്ദേശങ്ങളിലാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് – സമാധാനത്തിനു വേണ്ടി; | mahatma gandhi | Malayalam News | Manorama Online
ഗാന്ധിജി പുണെ ആഗാഖാൻ കൊട്ടാരത്തിൽ തടവിലായിരിക്കെ, പോസ്റ്റ് കാർഡിൽ ഞാനൊരു കത്തെഴുതി. ബാ.....എന്ന പതിവു വിളി ചേർത്ത്, സ്നേഹം പൊതിഞ്ഞൊരു കത്ത്. പക്ഷേ, അതിനു വന്ന മറുപടി ഇങ്ങനെയായിരുന്നു | mahatma gandhi | Malayalam News | Manorama Online
മഹാത്മാഗാന്ധിയുടെ അപൂർവ ദൃശ്യങ്ങളടങ്ങിയ 30 ഫിലിം റീലുകൾ നാഷനൽ ഫിലിം ആർക്കൈവ്സ് കണ്ടെടുത്തു. അക്കാലത്തെ പ്രമുഖ സ്റ്റുഡിയോകളായ പാരമൗണ്ട്, വാർണർ, യൂനിവേഴ്സൽ, ബ്രിട്ടിഷ് മൂവിടോൺ തുടങ്ങിയവർ ചിത്രീകരിച്ചതാണിത്. ജവാഹർലാൽ നെഹ്റു, സർദാർ പട്ടേൽ.... mahtma gandhi, gandhi, sabarmati ashram, gandhi ashram
ആശ്രമം തനിക്ക് ജീവിതത്തിലെ ഒരനിവാര്യതയാണെന്ന് ഗാന്ധിജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന് ഒഴിവാക്കാനാകാത്തതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പെട്ടെന്നു നമ്മുടെ മനസ്സിലെത്തുക, ജലം, വായു, ഭക്ഷണം എന്നിവയൊക്കെയാണല്ലോ. പാർപ്പിടവും അന്തസ്സോടെയുള്ള...mahtma gandhi, gandhi, sabarmati ashram, gandhi ashram