വിവാദ പരാമർശം: നിരുപാധികം മാപ്പു പറഞ്ഞ് രേവന്ത് റെഡ്ഡി
Mail This Article
×
ന്യൂഡൽഹി ∙ സുപ്രീം കോടതിക്കെതിരെയുള്ള വിവാദ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിരുപാധികം മാപ്പപേക്ഷിച്ചു. ഭരണഘടനയിലും കോടതിയിലും അടിയുറച്ചു വിശ്വസിക്കുന്നയാളാണ് താനെന്നും ഉപാധികളില്ലാതെ ഖേദം അറിയിക്കുന്നതായും രേവന്ത് അറിയിച്ചു.
-
Also Read
ലാ നിനാ വൈകും, മഴ കനത്തേക്കാം
മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവിനെ വിമർശിച്ചുകൊണ്ടായിരുന്നു രേവന്തിന്റെ വിവാദ പരാമർശം. അതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
English Summary:
Controversial remark: Revanth Reddy apologized unconditionally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.