Activate your premium subscription today
മുതലമട ∙ മാമ്പൂവിൽ പ്രതീക്ഷയുമായി മാംഗോ സിറ്റിയുടെ മാമ്പഴക്കാലം. മുൻ വർഷങ്ങളിൽ പൂവിടാതിരുന്ന മാവുകളടക്കം പൂവിട്ടതോടെ കർഷകർക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും ഒരുപോലെ പ്രതീക്ഷയാണ്. വാളയാർ മുതൽ ചെമ്മണാംപതി വരെയുള്ള മാവിൻതോട്ടങ്ങളിൽ അൽഫോൻസ (ആപ്പൂസ്), ബങ്കനപ്പള്ളി, ശെന്തൂരം, കാലാപാടി, ഹിമാപസന്ത്,
കൾട്ടാർ പ്രയോഗം നടത്താത്ത മാവുകളിൽ ഈ മാസം ആദ്യംതന്നെ പുക കൊള്ളിച്ചശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്പ്രേ (5 ഗ്രാം/ലീ.) നൽകുന്നതും തുടർന്ന് നന നിർത്തുന്നതും പൂവിടുന്നതിനു പ്രേരകമാകുന്നതായി കണ്ടിട്ടുണ്ട്. നന തുടർന്നാൽ പുഷ്പിക്കുന്നതിനു പകരം തളിരിടുന്നതിന് സാധ്യതയേറും. ഉണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാലുടൻ
പൂവിടാൻ മടിക്കുന്ന മാവുകൾക്ക് ഓഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ മാസം വരെ കൾട്ടാർ (paclobutrazol) നൽകാം. ഇത് ചുവട്ടിൽ നൽകുന്നത് അടുത്ത സീസണിൽ മരങ്ങൾ പൂക്കാൻ സഹായിക്കും. മികച്ച ഫലത്തിനു സെപ്റ്റംബറിനകം ഇതു പ്രയോഗിക്കണം. മാവ് പുഷ്പിക്കുന്നതിനു പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കൾട്ടാർ. വലിയ
ഏത് പഴത്തിന്റെ പേരു കേൾക്കുമ്പോഴാണ് നമ്മുടെ നാവിൽ മധുര മൂറുന്നത്, കഴിക്കണമെന്ന് തോന്നുന്നത്? മലയാളികളാണെങ്കിൽ കണ്ണുംപൂട്ടി പറയും ‘മാമ്പഴം’ എന്ന്. പക്ഷേ കഴിക്കാൻ മാത്രമല്ല, കൊതിയൂറുന്ന കഥകൾ നമുക്കു സമ്മാനിക്കുന്ന കാര്യത്തിലും മാമ്പഴം മുന്നിലാണ്. ഉദാഹരണത്തിന് ഒരു മാമ്പഴവിശേഷം ഇങ്ങനെ. പദ്മശ്രീ എന്നു പേരുള്ള ഒരു മാങ്ങയെപ്പറ്റി കേട്ടിട്ടുണ്ടോ? ‘പ്രാഞ്ചിയേട്ടൻ’ സിനിമയിലെ പദ്മശ്രീ അല്ല കേട്ടോ. ഈ പദ്മശ്രീ അങ്ങ് തലസ്ഥാനത്താണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മാത്രമേ ഇത് കാണാനാകൂ. ക്ഷേത്രത്തിലെ നിധി പോലെ ഈ മാങ്ങയുടെ പിന്നിലെ കഥയും ഇന്നും നിഗൂഢം! ഉത്തർപ്രദേശിലെ ഒരു വയോധികൻ തന്റെ 84 വയസ്സിനിടെ മൂന്നുറോളം ഇനം മാവുകളിലാണ് ഗ്രാഫ്റ്റിങ് നടത്തിയത്. അതായത്, ഒരിനം മാവിൽത്തന്നെ മറ്റൊരിനത്തെ ഒട്ടിച്ചുചേർത്തു വളർത്തി പലതരം രുചിയുള്ള ഒന്നാന്തരം മാമ്പങ്ങൾ ഉൽപാദിപ്പിക്കുന്ന രീതി. അദ്ദേഹത്തിനും കിട്ടി രാജ്യത്തിന്റെ അംഗീകാരമായി പദ്മശ്രീ. തീർന്നില്ല, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്കും പറയാനുണ്ട് മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന കഥ. ഇങ്ങനെ മാമ്പഴങ്ങളെപ്പറ്റി എത്രയെത്ര അറിയാക്കഥകൾ. മാമ്പഴത്തെപ്പറ്റി ഇനിയൊന്നും പറയാൻ ബാക്കിയില്ലാത്ത വിധം, അത്രയേറെ മധുരമുള്ള വിശേഷങ്ങളാണ് ഇനി...
ജിദ്ദ ∙ സൗദി അറേബ്യ പ്രതിവർഷം 89.5 ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്നു. മാമ്പഴത്തിന്റെ കാര്യത്തിൽ സൗദി അറേബ്യ 68% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു
തൃക്കരിപ്പൂർ ∙ പോയകാലത്തിന്റെ നാട്ടുമാമ്പഴ സമൃദ്ധി തിരികെ പിടിക്കാനുള്ള തൃക്കരിപ്പൂർ പഞ്ചായത്തിന്റെയും ബിഎംസിയുടെയും പരിശ്രമങ്ങളിൽ ഉണർവും ഉൗർജവും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുവർഷം മുൻപ് വച്ചുപിടിച്ച നാട്ടുമാവുകളും ഫലവൃക്ഷങ്ങളും സംരക്ഷിക്കുന്നതിന് ജൈവ സംരക്ഷണവേലി നിർമാണം തുടങ്ങി. നാടൻമാങ്ങകൾ
ദോഹ∙ സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴ ഫെസ്റ്റിവൽ സമാപിച്ചു. 10 ദിവസത്തെ മേളയില്‍ വിറ്റഴിച്ചത് 1,26,935 കിലോ മാമ്പഴമാണ്.
ബഹുരാഷ്ട കമ്പനിയിലെ എൻജിനീയറായണെങ്കിലും ഒഡിഷ സ്വദേശിയായ സുബ്രത് നാഥ് രാവിലെ 5 മണിക്ക് എഴുന്നേറ്റ് 8 മണിക്ക് ഓഫിസിലേക്കു പുറപ്പെടുന്നതിന് മുൻപ് ചെടികളെ പരിപാലിക്കും. വീട്ടിൽ പച്ചക്കറിത്തോട്ടമുണ്ടായിരുന്നതുകൊണ്ടുതന്നെ ചെറുപ്പത്തിലേ കൂടെ കൂടിയതാണ് ചെടികളോടുള്ള താൽപര്യം. വളരുന്തോറും ആ താൽപര്യമേറി. ജോലി
ദോഹ ∙ അല്‍ഫോന്‍സ മുതല്‍ മല്‍ഗോവ വരെ. മാമ്പഴകൂട്ടങ്ങളുടെ വൈവിധ്യതയുമായി സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴ മേള ശ്രദ്ധ നേടുന്നു. മാമ്പഴ രുചി തേടിയെത്തുന്ന സന്ദര്‍ശകരും ഏറെ. 10 ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത് 60 കമ്പനികള്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യന്‍ മാമ്പഴ മേളയ്ക്ക് സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍
ദുബായ്∙ കഴിഞ്ഞയാഴ്ച, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാക്കിസ്ഥാൻ മാമ്പഴങ്ങൾ യുഎഇയിൽ എത്തി. കാലാവസ്ഥാ വ്യതിയാനം മൂലം പാക്കിസ്ഥാനിൽ ഉൽപാദനം കുറഞ്ഞിട്ടുണ്ടെങ്കിലും, പഴത്തിന്റെ വിതരണം തൃപ്തികരമാണെന്ന് മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും പറഞ്ഞു. എന്നിരുന്നാലും, പാക്കിസ്ഥാനിലെ പണപ്പെരുപ്പവും
Results 1-10 of 76