Activate your premium subscription today
വൈപ്പിൻ∙ കൊള്ളിക്കിഴങ്ങ് ആണെന്ന് വിചാരിക്കേണ്ട. സമയത്തിന് പറിച്ചെടുക്കാതെ വിളയാൻ വിട്ടാൽ ചിലപ്പോൾ വിളയാടും.വലുപ്പത്തിൽ ചക്ക വരെ പിന്നിലാവും.എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം ഇക്കാര്യം നേരിട്ട് ബോധ്യമായത്. ഏറെനാളായി ഉയരത്തിൽ കാടുവളർന്നു നിന്നിരുന്ന ഒരു പുരയിടം
നാലു വർഷം മുൻപ് കോവിഡ് കാലത്താണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കാരിക്കൽ ജോസഫ് ഡൊമിനിക് കൃഷിയിലേക്കു തിരിഞ്ഞത്. അന്നു മുതൽ ഇന്നോളവും ഇഷ്ട ഇനം മരച്ചീനി (കപ്പ/കൊള്ളി) തന്നെ. വർഷം 10,000 മൂടിനു മുകളിൽ വരും ജോസഫിന്റെ കപ്പക്കൃഷി. പാട്ടഭൂമിയിലാണ് കൃഷിയത്രയും. കൃഷിയിലേക്കു തിരിഞ്ഞ കാലത്ത് കോട്ടയം
ചൂരക്കോട്∙ ശ്രീനാരായണപുരം ഏലായിൽ കാട്ടുപന്നി ഇറങ്ങി ഒറ്റ രാത്രിയിൽ നൂറുകണക്കിനു മൂട് മരച്ചീനി, ചേമ്പ്, കിഴങ്ങ് എന്നിവ നശിപ്പിച്ചു. ശ്രീനാരായണപുരം ശാന്താലയം വീട്ടിൽ, കെ.ശാന്തൻ, മലമശ്ശേരിൽ വീട്ടിൽ വേണുഗോപാലൻ നായർ, പുഴുത്തുരുത്തിൽ വീട്ടിൽ ശിവരാമപിള്ള, കൃഷ്ണാലയം വീട്ടിൽ കൃഷ്ണകുമാർ, പാലവിളയിൽ
ചെറുപുഴ∙ കന്നിക്കളം നവജ്യോതി കോളജിലെ ഡിഗ്രി വിദ്യാർഥികളായ ചൂരപ്പടവിലെ മഠത്തുംപടിക്കൽ അർജുനും സഹപാഠിയായ തേർത്തല്ലിയിലെ അമലും ചേർന്നു ചൂരപ്പടവ ്തട്ടിൽ കൃഷി ചെയ്ത കപ്പ കാട്ടുപന്നികൾ നശിച്ചു.കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ 150 മൂട് കപ്പയാണു നശിപ്പിച്ചത്. കോളജിലെ പഠനത്തിനു ശേഷവും അവധി ദിനങ്ങളിലുമാണു സഹപാഠികളായ
മരച്ചീനി അഥവാ കപ്പ, കേരളത്തിലെ പ്രധാന ഭക്ഷ്യ വിളകളിൽ ഒന്നാണ്. കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലും 2019ൽ മരച്ചീനി ചെടിയിൽ വാട്ടവും വേരുകളിലും തണ്ടിന്റെ കടഭാഗത്തും അഴുകൽ കാണപ്പെടുകയുണ്ടായി. പിന്നീട്, സംസ്ഥാനത്തിന്റെ പല ജില്ലകളിലും മരച്ചീനി വയലിൽ കൃഷി ചെയ്യുന്നിടങ്ങളിൽ ഈ രോഗം വ്യാപിക്കുകയും നൂറു ശതമാനം
കുട്ടികളെല്ലാം നാടു വിടുന്നു. മുതിർന്നവർക്കാകട്ടെ, ആരോഗ്യപ്രശ്നങ്ങൾ മൂലം അന്നജവും പഞ്ചസാരയുമൊന്നും വേണ്ടേ വേണ്ടാ. നാട്ടില് വിളയുന്ന കപ്പയും ചക്കയുമൊക്കെ ആർക്കു വേണം? സംശയം വേണ്ടാ. വിദേശ, മറുനാടന് മലയാളികള്ക്കു വേണം. പക്ഷേ, 50 സെന്റിലും ഒരേക്കറിലുമൊക്കെ കൃഷി ചെയ്യുന്നവര്ക്കു കയറ്റുമതി വഴങ്ങുമോ?
കൂത്താട്ടുകുളം∙ ജില്ലയുടെ കിഴക്കൻ മേഖലയിൽ കപ്പയിൽ കുമിൾ രോഗം വ്യാപിക്കുന്നു. കൂത്താട്ടുകുളം നഗരസഭ, പാലക്കുഴ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കൂത്താട്ടുകുളം കാളശേരിൽ കെ. രാജന്റെ 40 സെന്റിൽ കൃഷി ചെയ്ത 120 ചുവട് കപ്പ അഴുകി നശിച്ചു. കൃഷി ഓഫിസർ അമിത കെ. ജോർജിന്റെ നേതൃത്വത്തിൽ
എറണാകുളം ജില്ലിയിലെ വാരപ്പെട്ടി ഗ്രാമത്തിൽനിന്നുള്ള കപ്പയും ചക്കയും പൈനാപ്പിളുമൊക്കെ വിൽക്കുന്നത് എറണാകുളത്തോ ബെംഗളൂരോ ന്യൂഡൽഹിയിലോ മാത്രമല്ല, ദുബായിലും ലണ്ടനിലും ചിക്കാഗോയിലുമൊക്കെയാണ്. അതും ‘വാരപ്പെട്ടി’ എന്ന ബ്രാൻഡിൽ തന്നെ. കോതമംഗലത്തിനടുത്തുള്ള ഈ കാർഷിക ഗ്രാമത്തെയും ഇവിടുത്തെ കൃഷിയെയും
കിഴങ്ങുവിളകൾക്ക് കേരളത്തിലെ പുരയിടങ്ങളിൽ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ടായിരുന്നു. മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിവ കൃഷി ചെയ്യുന്നതുവഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത മിനി സെറ്റ് രീതിയിൽ വളരെ കുറഞ്ഞ അളവിലുള്ള വിത്തുപയോഗിച്ച് കൂടുതൽ അളവിലും
കുറവിലങ്ങാട് ∙ ഫംഗസ് ബാധയ്ക്കു പിന്നാലെ കനത്ത മഴ കൂടി എത്തിയതോടെ മരച്ചീനി കർഷകർ പ്രതിസന്ധിയിലായി. പെരുമഴയിൽ ഏക്കർ കണക്കിനു സ്ഥലത്തെ കൃഷി വെള്ളത്തിലാണ്. ഇവ ചീഞ്ഞു പോകുന്ന അവസ്ഥയാണിപ്പോൾ. പച്ചക്കപ്പയ്ക്കു മെച്ചപ്പെട്ട വില ലഭിക്കുന്ന സമയത്താണ് മഴ എത്തിയത്. ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നത്
Results 1-10 of 82