Activate your premium subscription today
Tuesday, Apr 8, 2025
സ്ഥലത്തെ പ്രധാന കോടീശ്വര ദിവ്യൻമാരിലൊരാൾ പെട്ടെന്നു വീടും ഏക്കറുകളോളം പറമ്പും വൻകിട ബിൽഡർമാർക്കു വിറ്റെന്നു കേൾക്കുന്നു. ഗൾഫിലേക്ക് കൂടുമാറിയത്രെ. തത്ര ഭവാനെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചു, വീടു വിറ്റോ? ഏയ് ഇല്ല. വീടിനു പത്തിരുപതു വർഷം പഴക്കമുണ്ട്, അതുകൊണ്ടു പുതുക്കി പണിയുകയാണ്. മാത്രമല്ല വീടിനോടു
നാടൻ ഓലപ്പുര ചായക്കടയിൽ ഉച്ചയ്ക്ക് വൻ തിരക്കാണ്. കോഴി കുമ്പളങ്ങ കറിയും മട്ടൻ തലക്കറിയും പോലുള്ള ഐറ്റംസ് കഴിക്കാൻ പൂത്തകാശുകാർ കൊടുംചൂടത്ത് ആഡംബര കാറുകളുടെ എസി സുഖശീതളിമയിൽ നിന്നു പുറത്തിറങ്ങി ബഞ്ചുകളിൽ ഇരുന്നു വിയർക്കുന്നു. വിഭവങ്ങൾക്ക് വെറും 60 രൂപ പോലുള്ള നിരക്കുകൾ. ഇവർക്കെന്താ കട ഒന്നു
വിവാഹത്തിനു വധുവിനെ അണിയിക്കാൻ മുക്കുപണ്ടം വാങ്ങിപ്പോയവർ 10 ദിവസം കഴിഞ്ഞ് കടയിലേക്ക് വിളിച്ച് താങ്ക് യൂ പറഞ്ഞു. എന്തിനാ താങ്ക് യൂ? ആഭരണം മുഴുവൻ മോഷണം പോയത്രെ. റോൾഡ് ഗോൾഡ് ആയതിനാൽ നഷ്ടമൊന്നുമില്ല, കള്ളനെ പറ്റിച്ചേ എന്ന കള്ളച്ചിരിയാണ്. കടയുടമ ചോദിച്ചു–അപ്പോൾ ചെറുക്കൻ വീട്ടുകാര് ഇതറിയില്ലേ...?
കാരണവൻമാർ പരമ്പരാഗതമായി കൊണ്ടുനടത്തുന്ന ബിസിനസ് ന്യൂജെൻ ഏറ്റെടുത്ത് ആധുനികവൽക്കരിക്കും. പലപ്പോഴും സ്വന്തം കസ്റ്റമറുടെ താൽപര്യങ്ങൾക്ക് നേരെ വിരുദ്ധമായിട്ടാവും പരിഷ്കാരങ്ങൾ. ഫലം, നന്നായി പോയി കൊണ്ടിരുന്ന ബിസിനസ് താഴോട്ട് പോകാൻ തുടങ്ങും
പൊട്ടിപ്പോകും എന്നറിഞ്ഞുകൊണ്ടു തന്നെ കാലെടുത്തു വയ്ക്കുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. സിനിമയാണ് ബെസ്റ്റ് ഉദാഹരണം. എഴുപതുകളിൽ ഗൾഫിലേക്കു കൂട്ടത്തോടെ പോയ മലയാളികൾക്കു കാശ് ആയതോടെ സിനിമാ മോഹമുദിച്ചു. ഒരു പടം പിടിക്കണം, നാട്ടിൽ അറിയപ്പെടണം. കന്നിച്ചിത്രം നിർമിക്കാൻ കന്നി നിർമാതാവ് വരുന്നു. അനന്തരം
ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. മേൽപ്പറഞ്ഞ പേരുകാരെല്ലാം മെക്സിക്കൻ
ഖത്തർ റെയിലിന് കീഴിലുള്ള ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം. പ്രധാനപ്പെട്ട പന്ത്രണ്ട് മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അവസരമാണ് ഖത്തർ റെയിൽ പ്രഖ്യാപിച്ചത്.
മറ്റു പേസ്റ്റുകളെ അപേക്ഷിച്ച് ഈ പേസ്റ്റ് പകുതിയെടുത്താൽ മതി: പണ്ട് ഒരു ടൂത്ത്പേസ്റ്റ് ബ്രാൻഡ് ഇങ്ങനെയൊരു പരസ്യവുമായി വന്നത്രേ. സ്വാഭാവികമായും മറ്റു പേസ്റ്റുകളുടെ വിൽപന ഇടിഞ്ഞു. ഈ പേസ്റ്റിന്റെ വിൽപന കുത്തനെ വർധിക്കുകയും ചെയ്തു. പക്ഷേ, ആ കുതിപ്പ് അധികകാലം നീണ്ടില്ല. പേസ്റ്റ് പകുതിയെടുത്താൽ മതി എന്നായിരുന്നല്ലോ പരസ്യവാചകം. അതുകൊണ്ട് ആദ്യം വിൽപന കൂടിയെങ്കിലും പേസ്റ്റിന്റെ ഉപയോഗം ആളുകൾ പകുതിയായി കുറച്ചിരുന്നു. അതാണു പിന്നീട് ആ പേസ്റ്റിനും അടിയായത്. അതു മറികടക്കാൻ എന്താണ് പോംവഴിയെന്ന് ആ പേസ്റ്റിന്റെ ആൾക്കാർ തല പുകഞ്ഞു. ഒടുവിൽ ഒരാൾ ഒരു ഐഡിയയുമായി വന്നു: പേസ്റ്റ് ട്യൂബിന്റെ വാവട്ടം അൽപം വർധിപ്പിക്കുക. അപ്പോൾ പേസ്റ്റ് പകുതി (നീളത്തിൽ) എടുത്താലും പഴയ അളവുതന്നെ പുറത്തുചാടും. സംഗതി സോൾവ്ഡ്. ഇതു നടന്ന സംഭവമാണെന്നു കരുതേണ്ടതില്ല, പകരം ഒരു വെല്ലുവിളിയുണ്ടായാൽ അതു പരിഹരിക്കാനുള്ള ബിസിനസുകാരുടെ മിടുക്കിനെപ്പറ്റി വിശദീകരിക്കുന്ന രസികൻ മിനിക്കഥയായി വായിച്ചാൽ മതി. എന്തായാലും ബിസിനസുകാരുടെ ഇത്തരം മിടുക്കുകളെപ്പറ്റി ആർക്കും തർക്കമില്ലല്ലോ? എന്നാലും ബുദ്ധിജീവികൾ എന്നു പറയുമ്പോൾ നമ്മളാരും ബിസിനസുകാരെ അക്കൂട്ടത്തിൽപെടുത്താറില്ല.
കൊച്ചി ∙ ആരോഗ്യമേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയുന്നുണ്ടോ? എന്തൊക്കെ മാറ്റങ്ങളാണ് ആരോഗ്യമേഖലയിൽ വന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയിൽ നിക്ഷേപം നടത്തുന്നത് നല്ലതാണോ? ഹെൽത്ത് ടൂറിസം മേഖലയിൽ കേരളത്തിന്റെ ഭാവി എന്താണ്?
കൊച്ചി ∙ രാജ്യത്തെ ഇ കൊമേഴ്സ് മേഖല അതിവേഗം ‘ക്വിക് കൊമേഴ്സ്’ ആയി മാറിക്കഴിഞ്ഞെന്ന് ബിഗ്ബാസ്കറ്റ് ഡോട്ട് കോം സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോൻ. ഇന്ന് എല്ലാവർക്കും എല്ലാ സാധനങ്ങളും 10 മിനിറ്റിൽ വേണമെന്ന അവസ്ഥയായിക്കഴിഞ്ഞു
Results 1-10 of 91
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.