Activate your premium subscription today
Friday, Feb 28, 2025
Apr 11, 2024
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തിക തീരുമാനങ്ങള്‍. എന്തെല്ലാം സാമ്പത്തിക തീരുമാനങ്ങളാണ് എടുക്കേണ്ടത്. ചരിത്രം പരിശോധിച്ചാല്‍ പല കാലഘട്ടങ്ങളില്‍ പല പ്രൊഡക്റ്റുകള്‍ ധനകാര്യമേഖലയില്‍ വന്നിട്ടുണ്ട്. എന്നാല്‍
Apr 3, 2024
പുതിയ സാമ്പത്തിക വര്‍ഷത്തിൽ ഉചിതമായ നിക്ഷേപ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാൻ മുൻഗണന നൽകാം. ഘട്ടങ്ങളായി കൈവരിക്കേണ്ട ലക്ഷ്യങ്ങളെ കുറിച്ചുള്ള ബോധ്യത്തോടെ സാമ്പത്തിക ആസൂത്രണം നടത്തുന്നതാകും ഉചിതം. നിങ്ങളുടെ പ്രായത്തിന് അനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ എവിടെ നില്ക്കുന്നു എന്ന് സ്വയം വിലയിരുത്താനുള്ള
Dec 25, 2023
അധ്വാനിച്ചു സ്വരൂപിക്കുന്ന പണം കൃത്യമായ നിക്ഷേപം നടത്തി വളർത്തിയെടുക്കുമ്പോഴാണ് സമ്പത്ത് ഉണ്ടാകുന്നത്. നമ്മുടെ നാട്ടിലെ 80 ശതമാനത്തിലധികംപേരും സമ്പത്തു വളർത്താൻ തിരഞ്ഞെടുക്കുന്നത് സ്ഥിരനിക്ഷേപമാണ്. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന വളർച്ച നൽകാൻ സ്ഥിര നിക്ഷേപങ്ങൾക്കു കഴിയാറുണ്ടോ? സുരക്ഷിത നിക്ഷേപം
Oct 23, 2023
രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യനിരക്ക് കുറഞ്ഞുവരികയും കടബാധ്യത കൂടിവരികയും ചെയ്യുന്നത് ആശങ്കയ്ക്ക് വഴിവെക്കുമ്പോള്‍ തന്നെ ഒരു ഭാഗത്ത് മ്യൂച്വല്‍ ഫണ്ടുകളുടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ് ഐ പി) വഴിയുള്ള നിക്ഷേപം വര്‍ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരിയ ആശ്വാസത്തിന് വക
Sep 30, 2023
ന്യൂഡൽഹി∙ ലഘുസമ്പാദ്യ പദ്ധതികളിൽ, 5 വർഷത്തെ റിക്കറിങ് ഡിപ്പോസിറ്റിന്റെ പലിശ 6.5 ശതമാനമായിരുന്നത് 6.7% ആക്കി ഉയർത്തി. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് പ്രാബല്യം. മറ്റുള്ള പദ്ധതികളുടെ പലിശനിരക്കിൽ മാറ്റമില്ല.
Jun 6, 2023
ഭാര്യ, രണ്ട് പെൺകുട്ടികൾ (7th class, 3rd class) മാതാപിതാക്കൾ എന്നിവരടങ്ങുന്നതാണ് നാൽപത്തേഴുകാരനായ എന്റെ കുടുംബം. നിലവിൽ നിക്ഷേപമോ സമ്പാദ്യമോ ഇല്ല. 8 ലക്ഷം രൂപയോളം കടമുണ്ട്. മാസം 3000 രൂപ മാറ്റി വയ്ക്കാനാകും. അനുയോജ്യമായ നല്ലൊരു എസ്ഐപി നിർദേശി ക്കാമോ ? കൂടാതെ, കുറച്ചു പണം ഓഹരിയിലും
May 21, 2023
സ്കൂൾ തുറക്കുമ്പോൾ എത്ര കാശ് കൈയിലുണ്ടെങ്കിലും പോരാ എന്ന് തോന്നിപ്പോകും. പ്രത്യേകിച്ചും ശമ്പളക്കാർക്ക്. എന്നാൽ മക്കളുടെ സ്കൂൾ തുറപ്പ് എന്ന കാര്യം പെട്ടെന്നുണ്ടായതാണോ? ഒരിക്കലുമല്ല. എന്നാൽ അൽപ്പമൊന്നു തയാറെടുത്താൽ സ്കൂൾ തുറക്കുമ്പോൾ മക്കൾക്കുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റാനാകും.
Apr 2, 2023
ജോലി ചെയ്തു സമ്പാദിക്കുന്ന തുക വെറുതെ അകൗണ്ടില്‍ കിടന്നിട്ട് എന്താ കാര്യം. സുരക്ഷിതമായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം തന്നെ ലഭിക്കും. ഇതിന് ഏറ്റവും ഉചിതം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെയാണ്. ആവശ്യത്തിന് അനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. ഇതില്‍ ശമ്പളക്കാര്‍ക്ക്
Mar 3, 2023
ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിനാല്‍ റെക്കറിങ് ഡെപ്പോസിറ്റുകള്‍ ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. സേവിങ്സ് അക്കൗണ്ടുകളില്‍ ലഭിക്കുന്ന നാമമാത്രമായ പലിശയ്ക്ക് കാത്തിരിക്കാതെ ഈ തുക ആര്.ഡിയിലേക്ക് മാറ്റി കൂടുതല്‍ വരുമാനം നേടിയെടുക്കുകയും ചെയ്യാം. സ്റ്റേറ്റ് ബാങ്ക് ഓഫ്് ഇന്ത്യയും പഞ്ചാബ്
Oct 19, 2021
സാധാരണക്കാർക്ക് സാമ്പത്തികാസൂത്രണത്തിനുള്ള ഏറ്റവും ലളിത മാർഗമാണ് ആർ ഡി എന്ന ഓമനപ്പേരുള്ള റിക്കറിങ് ഡിപ്പോസിറ്റ്. പോസ്റ്റോഫീസിൽ ആർ ഡി തുടങ്ങാൻ എളുപ്പമാണ്. ഏജന്റുമാരുടെ വാതിൽപ്പടി സേവനവും ലഭിക്കും. പക്ഷേ കാലാവധി പൂർത്തിയാകുമ്പോൾ പണം കൈയിലെത്താൻ നന്നായി വിയർക്കേണ്ടി വരും ! ആർ ഡി കാലാവധി
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.