Activate your premium subscription today
ദുബായ് ∙ നൃത്തപരിപാടികളുടെ പേരിൽ മലയാള സിനിമയിൽ തനിക്ക് വിലക്ക് നേരിട്ടതായി നടി ഷംന കാസിം. സ്റ്റേജ് ഷോകളുടെ പേരിൽ വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടു. ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രണ്ടു മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്നു നിബന്ധന വയ്ക്കാറുണ്ട്. ഇത്തരം നിർദേശങ്ങൾ
അടുത്ത ജന്മത്തില് നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകന് മിഷ്കിന്. മിഷ്കിന്റെ സഹോദരന് ജി.ആര്. ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെയായിരുന്നു ഷംനയെ പ്രശംസിച്ച് മിഷ്കിൻ എത്തിയത്. അഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്നവരെയാണ്
നടി ഷംന കാസിമിന്റെ മകൻ ഹംദാൻ ആണ് ശ്വേതയുടെ കയ്യിലിരിക്കുന്ന കുഞ്ഞ്. ഹംദാന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് ഷംനയും ഭർത്താവ് ഷാനിദുമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഷംനയ്ക്കും ഷാനിദിനും കുഞ്ഞ് ജനിക്കുന്നത്. ദുബായിലെ ആസ്റ്റർ മെഡിസിറ്റിയിൽ വച്ചായിരുന്നു ഷംന ഹംദാന്‍ ജന്മം
മാതൃദിനത്തിൽ മകന്റെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിം. ഹംദാൻ എന്ന പേര് ഇംഗ്ലിഷിൽ കൊത്തിവച്ച ഉടുപ്പിട്ട കുഞ്ഞിനെ ചേർത്തുപിടിച്ചിരിക്കുന്ന ഷംനയെയും ഭർത്താവ് ഷാനിദിനെയും ചിത്രത്തിൽ കാണാം. ഹംദാൻ എന്ന ഹംദുവിന്റെ മുഖം മറച്ചുപിടിച്ച ചിത്രങ്ങളാണ് ഷംന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. കുഞ്ഞിന്റെ ചിത്രങ്ങൾ
ഭർത്താവ് ഷാനിദിനെ ആദ്യമായി പരിചയപ്പെട്ട നിമിഷങ്ങൾ പങ്കുവച്ച് നടി ഷംന കാസിം. ഒരു മെയ് ഒൻപതിനാണ് ദുബായിലെ സ്വകാര്യ ചടങ്ങിൽ വച്ച് ഷംന ആദ്യമായി ഷാനിദിനെ പരിചയപ്പെടുന്നത്. അത് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും കടക്കുകയായിരുന്നു. മനോഹരമായ വിഡിയോ പങ്കുവച്ചാണ് ഷംന ഈ നിമിഷങ്ങള്‍ പ്രേക്ഷകരുമായി
കുഞ്ഞുവാവയെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി നടി ഷംന കാസിം. ഹംദാൻ ആസിഫ് അലി എന്നാണ് കുഞ്ഞിന്റെ പേര്. പേരു ചുരുക്കി ഹംദു എന്നാണ് ഷംന കുഞ്ഞിനെ വിളിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഹംദുവിന്റെ വിശേഷങ്ങൾ പങ്കുവച്ച് ഷംന എത്തിയത്. പ്രസവശേഷമുള്ള തന്റെ ആദ്യ വിഡിയോയാണിതെന്നും സുഖവിവരം അന്വേഷിച്ച
കാത്തിരിപ്പുകൾക്കൊടുവിൽ ഷംന കാസിം അമ്മയായിരിക്കുകയാണ്. ആൺ കുഞ്ഞ് പിറന്ന വിവരം ഷംന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രസവ കാലത്തെ വിശേഷങ്ങളെല്ലാം ഷംന കാസിം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ പ്രസവത്തിന് മുമ്പുള്ള നിമിഷങ്ങൾ വിഡിയോയായി
ആദ്യ കൺമണിയെ വരവേറ്റ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ചൊവ്വാഴ്ച രാവിലെയോടെയാണ് ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് പേരും ഇട്ടിരിക്കുകയാണ് താര ദമ്പതികൾ. ഹംദാൻ എന്നാണ് കുഞ്ഞിന്റെ
നടി ഷംന കാസിം അമ്മയായി. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. ഡിസംബര്‍ അവസാനത്തോടെയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവച്ചത്. കഴിഞ്ഞ
തന്റെ ഗർഭധാരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി ഷംന കാസിം. ഷാനിദ് ആസിഫ് അലിയും താനും നിക്കാഹിനു ശേഷം ലിവിങ് ടുഗദെറിലായിരുന്നുവെന്ന് ഷംന പറയുന്നു. സിനിമകളുടെ തിരക്കു വന്നതിലാൽ വിവാഹച്ചടങ്ങുകൾ നീണ്ടുപോയി. അതാണ് ആശയക്കുഴപ്പം വരാൻ കാരണമെന്നും ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ
Results 1-10 of 34