Activate your premium subscription today
‘ശിലയായ് പിറവിയുണ്ടെങ്കിൽ.. ഞാൻ ശിവരൂപമായേനേ’. യേശുദാസിന്റെ മനോഹര ശബ്ദത്തിലെത്തിയ ഈ ഗാനം കാലങ്ങൾക്കിപ്പുറവും മലയാളികൾ പ്രാർഥനാപൂർവമാണ് ആസ്വദിക്കാറ്. 1998 ൽ പുറത്തിറങ്ങിയ ‘തട്ടകം’ എന്ന സിനിമയിലെ ശിവ ഭക്തി തുളുമ്പുന്ന ഈ ഗാന രംഗത്തിൽ യേശുദാസിന്റെ ശബ്ദത്തിനൊപ്പം പാടി അഭിനയിച്ച ആ പഴയ നായകനെ പ്രേക്ഷകർ
ഗാനമേളകളിൽ, ഉത്സവാഘോഷങ്ങളിൽ, വിനോദയാത്രകളിൽ ഒക്കെ തലമുറകളെ നൃത്തം ചെയ്യിപ്പിച്ചു സന്തോഷിപ്പിച്ച ഒരു പാട്ട്... ആ പാട്ടിനെ ചുറ്റിപ്പറ്റി ഓർമകളില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. ‘രാമായണ കാറ്റേ, എൻ നീലാംബരി കാറ്റേ...’ എന്നു കേൾക്കുമ്പോൾ ഒന്ന് നൃത്തം ചെയ്യാനോ താളം പിടിക്കാനോ തോന്നാത്തവർ ആരുണ്ട്?
'ഹായ് വന്നല്ലോ കണ്ണാടി!' എന്ന് ആരോ ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോഴാണ് ഞാനും ഒന്ന് ശ്രദ്ധിച്ചത്. അടുത്ത ബന്ധുവിന്റെ വേളി കൂടാനായി അച്ഛനമ്മമാരോടൊപ്പം നാട്ടിലെ അയൽവക്കത്തെ ഇല്ലത്തിന്റെ ഇറയത്ത് ഇരിക്കുകയായിരുന്നു ഞാൻ. ഏഴെട്ടു വയസ്സുള്ള കുട്ടിയാണ് ഞാനന്ന്. രാവിലെ തൊട്ട് ആ ഇല്ലത്തിന്റെ ഇറയത്തും മുറ്റത്തും
‘‘മോളേ, നന്നായി പാടൂ, എല്ലാ അനുഗ്രഹങ്ങളും..’’ – കൈതപ്രം വിശ്വനാഥൻ തന്നോട് അവസാനമായി പറഞ്ഞ ആ വാക്കുകൾ അനുഗ്രഹമായി ഉള്ളിൽ നിറഞ്ഞത് അനുഭവിക്കുകയാണിപ്പോൾ ഇന്ദുലേഖ വാരിയർ. കഴിഞ്ഞ ദിവസം അന്തരിച്ച കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അവസാനമായി സംഗീതം ചെയ്തു റെക്കോർഡ് ചെയ്ത ‘സതിയുണരുന്നൂ.. ചിതയിൽ നിന്നും..’
അന്തരിച്ച സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ സംഗീത ജൈത്രയാത്ര തുടങ്ങിയത് നീലേശ്വരത്തു നിന്ന്. ആ ഹൃദയബന്ധം ജീവിതാവസാനം വരെ കാത്തുവയ്ക്കുകയും ചെയ്തു അദ്ദേഹം. സ്വാതി തിരുനാൾ സംഗീത കോളജിലെ പഠനം പൂർത്തിയാക്കിയ ശേഷം എൺപതുകളുടെ പകുതിയിലാണ് ഇദ്ദേഹം നീലേശ്വരം രാജാസ് എച്ച്എസ്എസിൽ സംഗീത
അന്തരിച്ച കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അവസാനമായി സംഗീതം നൽകിയ പാട്ടിനു കൂട്ടായത് തൃശൂർ. ശ്രീവർമ പ്രൊഡക്ഷന്റെ ബാനറിൽ ശ്രീജിത് വർമ നിർമിച്ച് ശ്രീനാഥ് ശിവ സംഗീതം ചെയ്യുന്ന ‘സെക്ഷൻ 306 ഐപിസി’ എന്ന ചിത്രത്തിനു വേണ്ടിയാണു കൈതപ്രം വിശ്വനാഥൻ അവസാനം ഈണം നൽകിയത്. ‘‘സതിയുണരുന്നൂ ചിതയിൽ നിന്നും.. ഹിമഗിരി
നാട്ടിടവഴികളിലൂടെ കൈപിടിച്ചു നടത്തി ഓർമകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ഈണങ്ങളായിരുന്നു കൈതപ്രം വിശ്വനാഥൻ മലയാളിക്കു സമ്മാനിച്ചത്. കൈതപ്രത്തെ നാട്ടുവഴികളുടെയും അനുരാഗിണിയായ വണ്ണാത്തിപ്പുഴയുടെയും താളമുള്ള പാട്ടുകൾ. കയ്യെത്തും ദൂരെയുള്ള കുട്ടിക്കാലത്തെ ഓർമിപ്പിച്ചും സ്വന്തം ബാല്യത്തിലൂടെ തിരികെ
‘ഇനിയൊരു ജന്മമുണ്ടെങ്കിൽ....’ അവൻ എന്നോടു പാടുന്നതു പോലെ തോന്നുകയാണ്. ഞാനെഴുതിയ ഗാനം! എന്റെ അനിയൻ എനിക്കു ജീവനായിരുന്നു. അവൻ എന്റെ വലംകയ്യായിരുന്നു. എന്റെ മോൻ ദീപുവും വിശ്വനും എനിക്ക് ഒരുപോലെ. എത്ര പെട്ടെന്നാണ് അവന്റെ അസുഖം അറിഞ്ഞത്, എത്ര പെട്ടെന്നാണ് അവൻ യാത്ര പറയാതെ പോയത്! അവന് അൽപം ആശ്വാസം
വണ്ണാത്തിപ്പുഴയുടെ തീരത്ത് കണ്ണാടി പുഴയുടെ താളം കേട്ട് വളർന്ന കൈതപ്രം വിശ്വനാഥൻ ഗ്രാമീണതയും മലയാളിത്തവും പകർന്നു നൽകിയ സംഗീത കലാകാരനാണ്. പിതാവ് കണ്ണാടി കേശവൻ നമ്പൂതിരി ഭാഗവതരുടെയും സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും കൂടെ സംഗീതം പഠിച്ചാണ് സിനിമാ സംഗീത സംവിധായകനായത്. തിരുവനന്തപുരം
കോഴിക്കോട്∙ സംഗീത സംവിധായകനും കർണാടക സംഗീതജ്ഞനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 32 ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2001 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗാന രചയിതാവും
Results 1-10 of 11