Activate your premium subscription today
Monday, Apr 21, 2025
യുകെ മലയാളികൾക്കായി മലയാള സിനിമ പിന്നണി ഗാനരംഗത്ത് 25 വർഷം പിന്നിടുന്ന വിധു പ്രതാപും ജ്യോത്സ്നയും ഗാനമേളയുമായി ഫെബ്രുവരി 21ന് ലെസ്റ്റ്റിൽ. ബ്ലൂ ഡയമണ്ട്സ് എന്ന പേരിൽ മൂന്ന് സുഹൃത്തുക്കൾ ആരംഭിച്ചിട്ടുള്ള ഇവന്റ് ഗ്രൂപ്പും വി4 എന്റർടെയ്ൻമെന്റ്സ് യുകെയും ഒരുമിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഗായകൻ വിധു പ്രതാപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. സംഗീതസംവിധായകനും പുല്ലാങ്കുഴൽ വാദകനുമായ നിഹാല്‍ ആസാദിനെക്കുറിച്ചാണ് വിധുവിന്റെ സരസമായ കുറിപ്പ്. ലാലു എന്നാണ് വിധു നിഹാലിനെ വിളിക്കുന്ന ഓമനപ്പേര്. തന്റെ ലാലുവിനെക്കുറിച്ചു
സിനിമ ഗാനങ്ങള്‍ക്കും മേല്‍ ആല്‍ബം ഗാനങ്ങള്‍ ആസ്വാദകരില്‍ ഇടം നേടിയ കാലം. കേട്ട നാള് മുതല്‍ നമ്മുടെയൊക്കെ കരളില്‍ കൂടൊരുക്കിയത് എത്രയോ നല്ല ആല്‍ബം ഗാനങ്ങളായിരുന്നു. അവയില്‍ 'ചെമ്പകമേ' എന്ന ആല്‍ബം പരത്തിയ സുഗന്ധം ഇന്നും മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ്. ചെമ്പകപ്പൂവിന്റെ നൈര്‍മല്യത്തോടെ അത് കേരളക്കരയാകെ
മകന്റെ ജന്മദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ഗായിക ജ്യോത്സ്ന. നീണ്ട നിയന്ത്രണങ്ങൾക്കൊടുവിലുള്ള മനോഹരമായ പിറന്നാളായിരുന്നു ഇതെന്നും മകൻ കുഞ്ഞായിരുന്നപ്പോൾ മുതലുള്ള ഓരോ ഓർമയിലേക്കും തന്റെ മനസ്സ് ഇപ്പോൾ മടങ്ങി ചെല്ലുകയാണെന്നും ജ്യോത്സ്ന ഹൃദ്യമായി കുറിച്ചു. ഗായികയുടെ കുറിപ്പിനു പിന്നാലെ നിരവധി
മുത്തശ്ശിയുടെ വേർപാടിന്റെ വേദന പങ്കിട്ട് ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. എന്നും അമ്മൂമ്മയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുള്ളുവെന്നും കൊച്ചുമക്കളോട് ഏറെ സ്നേഹമായിരുന്നുവെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ 97 വയസ്സുവരെ ജീവിച്ച് സമാധാനത്തോടെ കടന്നു പോയ
വിഷുവിന് ഒരു ഡാന്‍സ്-മ്യൂസിക് വിഡിയോ ചെയ്യണമെന്ന ആലോചന മനസ്സില്‍ വന്നപ്പോള്‍ തന്നെ അടുത്ത കൂട്ടുകാരിയും നര്‍ത്തകിയുമായ ദീപ്തിയെ നായികയായി തീരുമാനിച്ചതാണ് ജ്യോത്സ്ന. വിഷു എന്ന അതിര്‍ത്തി മാറി, ഏത് കാലത്തും കേട്ടാസ്വദിക്കാന്‍ കഴിയുന്ന വിഡിയോയിലേക്ക് അത് വളര്‍ന്നപ്പോഴും ദീപ്തിക്ക് ഇളക്കമുണ്ടായില്ല.
മഴയുടെ കുളിരിൽ പ്രകൃതിയുടെ സൗന്ദര്യം നുകർന്നുള്ള മൺസൂൺ യാത്രയിലാണ് മലയാളികളുടെ പ്രിയങ്കരിയായ ഗായിക ജ്യോത്സന. കുടുംബമായി അവധിക്കാല ആഘോഷത്തിലാണ് താരം. യാത്രയുടെ നിരവധി ചിത്രങ്ങളും ആരാധകർക്കായി സമൂഹമാധ്യമത്തിൽ ജ്യോത്സന പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനോടൊപ്പം ഒരുപാട് ഓർമകൾ സമ്മാനിച്ച ഒരു ദിവസം
മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സിതാര കൃഷ്ണകുമാറിന് സർപ്രൈസ് പാർട്ടി ഒരുക്കി സുഹൃത്തുക്കൾ. ഗായകൻ വിധു പ്രതാപ്, ഭാര്യ ദീപ്തി, നടൻ രമേഷ് പിഷാരടി, ഭാര്യ സൗമ്യ, ഗായിക ജ്യോത്സ്ന, ഭർത്താവ് ശ്രീകാന്ത് എന്നിവർ ചേർന്നാണ് സിതാരയ്ക്കായി സർപ്രൈസ് ഒരുക്കിയത്. ഭർത്താവ്
ഗായിക ജ്യോത്സ്ന ഒരുക്കിയ പുതിയ കവർ ഗാനം ആരാധഹൃദയങ്ങൾ കീഴടക്കുന്നു. ‘സിംഫണി’ ചിത്രത്തിലെ ‘ചിത്രമണിക്കാട്ടിൽ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനാണ് ജ്യോത്സ്നയുടെ കവർ പതിപ്പ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകർന്ന ഗാനമാണിത്. സിനിമയ്ക്കു വേണ്ടി കെ.എസ്.ചിത്രയും പി.ജയചന്ദ്രനും ചേർന്നു
മഴവിൽ മനോരമയിലെ സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയുടെ വിധികർത്താക്കളായെത്തിയ റിമി ടോമിയും സിത്താര കൃഷ്ണകുമാറും വിധു പ്രതാപും ജ്യോത്സ്നയും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. നാല് ഗായകരും ഒരുമിച്ചു ചേർന്ന് പ്രേക്ഷകർക്ക് ആഘോഷത്തിന്റെ ചിരിക്കാഴ്ചയാണ് സമ്മാനിച്ചത്. ഷോയിലെ ‘തഗ്ഗ്’ ഡയലോഗുകളും തമാശകളും
Results 1-10 of 35
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.