Activate your premium subscription today
Sunday, Mar 2, 2025
Nov 7, 2024
‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ട് അണിയറക്കാർ. സിനിമയിൽ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ അഭിനേത്രി അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘കത്തനാർ’. നടിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു
Sep 9, 2024
മലയാളികൾ ഉൾപ്പടെ ദക്ഷിണേന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് വിജയുടെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). ദളപതിയും ‘ഇളയ ദളപതി’യും നേർക്കുനേർ പോരാടിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിൽ ട്രെയിൻ ബ്ളാസ്റ്റ്, ക്ലൈമാക്സ് ഉൾപ്പടെ പ്രേക്ഷകരെ ഞെട്ടിച്ച നിരവധി സീനുകളുണ്ട്.
Jul 11, 2024
ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരെക്കുറിച്ച് ജൂനിയർ ആർടിസ്റ്റ് കുറിച്ച വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാള സിനിമയുടെ തലവര യഥാർത്ഥത്തിൽ മാറ്റാൻ പോകുന്ന സിനിമയാണ് കത്തനാരെന്നും ഇതുവരെ അനുഭവിക്കാത്ത മികച്ച തിയറ്റർ എക്സ്പീരിയൻസ് ആകും ലഭിക്കാൻ പോകുന്നതെന്നും രാഹുൽ
Jun 8, 2024
എത്രയോ വർഷം മുൻപ് നമ്മോടൊപ്പം വർക്ക് ചെയ്ത ഒരാൾ, അദ്ദേഹത്തിന്റെ കൂടെ വീണ്ടും വർക്ക് ചെയ്യാൻ കഴിയുമെന്നോ, കണ്ടുമുട്ടാൻ കഴിയുമെന്നോ നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ല. പ്രത്യേകിച്ച് നമ്മുടെ ഭാഷയിൽ അല്ലാത്ത ഒരാൾ. നിതീഷ് ഭരദ്വാജ്, ഞാൻ ഗന്ധർവനിലെ ഗന്ധർവൻ. പത്മരാജൻ സർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ
Jun 6, 2024
ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കത്താനാരിൽ’ അഭിനയിക്കാൻ ‘ഗന്ധര്‍വ’നെത്തുന്നു. പത്മരാജന്റെ ഗന്ധര്‍വനായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നിതീഷ് ഭരദ്വാജ് ആണ് 33 വർഷങ്ങൾക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തുന്നത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച
Mar 18, 2024
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരിൽ’ തമിഴ് താരം പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ സിനിമയുടെ.Kathanar Malyalam Movie, Kathanar The Wild Sorcerer Movie, Actor Prabhudeva joined in Kathanar malayalam movie.
Mar 12, 2024
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരിൽ’ അനുഷ്ക ഷെട്ടി ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ
Nov 7, 2023
നിരവധി പ്രത്യേകതകളുമായി ജയസൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം കത്തനാർ മൂന്നാം ഷെഡ്യൂളിന് തുടക്കം. ‘ഹോം’ സിനിമയിലൂടെ ദേശീയ പുരസ്കാര ജേതാവായ റോജിൻ തോമസിന്റെ സംവിധാനത്തിലാണ് മലയാളത്തിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമായി മാറിയേക്കാവുന്ന ‘കത്തനാർ’ ഒരുങ്ങുന്നത്. ഏപ്രിൽ അഞ്ചിന് തുടങ്ങിയ സിനിമയുടെ മൂന്നാമത്തെ
Sep 1, 2023
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ജയസൂര്യ നായകനാകുന്ന ‘കത്തനാർ’ സിനിമയുടെ ആദ്യ ദൃശ്യങ്ങൾ അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടത്. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുളള ദൃശ്യമികവും കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം
Jun 2, 2023
ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരു’ടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി സംവിധായകൻ റോജിൻ തോമസ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ 570 പേരുടെ അക്ഷീണ പരിശ്രമത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.