Activate your premium subscription today
Wednesday, Mar 26, 2025
പ്രായമേറുമ്പോൾ മിക്ക പുരുഷന്മാരും നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH). 51 മുതൽ 60 വയസ്സു വരെ പ്രായമുള്ള അൻപതുശതമാനത്തോളം പേരെ ബിപിഎച്ച് ബാധിക്കുന്നു. 60 മുതൽ 69 വയസ്സുവരെ പ്രായമുള്ളവർക്ക് 70 ശതമാനമാണ് ബിപിഎച്ചിനു സാധ്യത. എഴുപതുവയസ്സു കഴിഞ്ഞ 80 ശതമാനം
കൈകൾക്കോ കാലുകൾക്കോ അസ്വാഭാവികമായ തരിപ്പോ മരവിപ്പോ ഒക്കെ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ ഇവയെ അവഗണിക്കരുത്. ആരോഗ്യത്തെ സംബന്ധിക്കുന്ന ചില സൂചനകൾ ശരീരം പ്രകടമാക്കുന്നതാവാം അത്. നാഡികളുടെ പ്രവർത്തനത്തിനും രക്തത്തിന്റെ ആരോഗ്യത്തിനും എല്ലാം ആവശ്യമായ പോഷകമായ വൈറ്റമിൻ ബി12 ന്റെ അഭാവം പലപ്പോഴും
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യത്തെ ചുറ്റിപറ്റി നിരവധി ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. തലച്ചോറിന് സംഭവിച്ച ക്ലോട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കാംബ്ലി കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയത്. സംസാര ശേഷിയെയും കാഴ്ചയെയുമെല്ലാം
ഗെയിം ഓഫ് ത്രോണ്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ഇംഗ്ലീഷ് സീരിസ് കണ്ടവരാരും ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് എമിലിയ ക്ലാര്‍ക്ക് അവതരിപ്പിച്ച ഡനേരിയസ് ടാര്‍ഗേറിയന്റേത്. ഖലീസിയും ഡ്രാഗണ്‍ ക്വീനുമൊക്കെയായി അധികാരത്തിന്റെ മൂര്‍ത്തീഭാവമായി സീരിസില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുകയായിരുന്നു എമിലിയയുടെ
കോട്ടയം ∙ മത്സ്യമാർക്കറ്റിൽ നിന്നു ദ്രവമാലിന്യം നീക്കാത്തതു കച്ചവടക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. ഖരമാലിന്യം നീക്കംചെയ്യുന്ന ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത് ഒരു മുൻകരുതൽ സംവിധാനവും ഇല്ലാതെയുമാണ്. കോട്ടയം നഗരസഭയുടെ കോടിമതയിലെ മത്സ്യ മാർക്കറ്റിലാണ് ദുരവസ്ഥ.
ഗുരുവായൂരപ്പൻ ക്ഷേത്രവും എംഡി ആൻഡേഴ്സൺ കാൻസർ റിസേർച്ച് സെന്ററും ചേർന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
അന്‍പത് വര്‍ഷത്തെ നിഗൂഢതയ്ക്ക് വിരാമമിട്ട് 'എംഎഎല്‍'(MAL) എന്നൊരു പുതിയ രക്ത ഗ്രൂപ്പ് സംവിധാനം കണ്ടെത്തി യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെയും എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും (എന്‍എച്ച്എസ്ബിടി) ശാസ്ത്രജ്ഞര്‍.1972ല്‍ തിരിച്ചറിഞ്ഞ AnWj ബ്ലഡ് ആന്റിജനുമായി ബന്ധപ്പെട്ട നിഗൂഢതയ്ക്കാണ്
പ്രമേഹം ഉള്ള ആളാണ് നിങ്ങൾ എങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ ശ്രദ്ധ വേണം. പഞ്ചസാരയും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പ്രമേഹരോഗം വർധിക്കാൻ ഇതു കാരണമാകും. മദ്യപാനം, പുകവലി, മധുരമുളള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ തുടങ്ങിയ അനാരോഗ്യ ഭക്ഷണങ്ങൾ ഗ്ലൂക്കോസിന്റെ അളവും ഇൻസുലിൻ
അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ അത് ഹൈപ്പർ ഗ്ലൈസീമിയയ്ക്ക് കാരണമാകും. ഇത് തുടർന്നാൽ നാഡികൾക്കും വൃക്കയ്ക്കും ഹൃദയത്തിനും തകരാറ് സംഭവിക്കും. ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നില സുരക്ഷിതമായ അളവിൽ
അര്‍ബുദചികിത്സയിലെ നിര്‍ണ്ണായകമായ ഘട്ടമാണ് ശസ്ത്രക്രിയയിലൂടെയും കീമോതെറാപ്പിയിലൂടെയുമെല്ലാം ഒരിക്കല്‍ ചികിത്സിച്ച് മാറ്റിയ അര്‍ബുദകോശങ്ങളുടെ തിരിച്ചുവരവ്. എല്ലാ അര്‍ബുദങ്ങളുടെ കാര്യത്തിലും ഈ മടങ്ങിവരവ് (റിലാപ്സ്) സാധ്യത നിലനില്‍ക്കുന്നുണ്ട്. സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ചികിത്സ കഴിഞ്ഞ്
Results 1-10 of 49
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.