Activate your premium subscription today
Tuesday, Apr 8, 2025
ഭോപാൽ ∙ മധ്യപ്രദേശിലെ ദാമോയിലെ മിഷനറി ആശുപത്രിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡോ. എൻ. ജോൺ കാം എന്ന പേരിൽ ആൾമാറാട്ടം നടത്തി ഹൃദ്രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ആൾ അറസ്റ്റിൽ. 2025 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 12 വരെ ഇയാൾ നടത്തിയ 15 ശസ്ത്രക്രിയകളിലായി 7 പേരാണ് മരിച്ചത്.
1951ൽ രാജ്യത്ത് ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ 1000 പേർ മരിച്ചിരുന്നുവെന്നാണു മുദലിയാർ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. പ്രസവങ്ങൾ ആശുപത്രിയിലേക്കു മാറിയതോടെ മരണങ്ങൾ കുറഞ്ഞു. 2018ലെ കണക്കുപ്രകാരം പ്രസവസമയത്ത് രാജ്യത്ത് 97 സ്ത്രീകൾ മരിച്ചു. സംസ്ഥാനത്ത് ഇത് 19 ആണ്. അപകടങ്ങൾ കുറഞ്ഞപ്പോൾ പ്രസവം ലളിതമാണെന്നും ആശുപത്രിയിൽ പോകേണ്ടതില്ലെന്നുമുള്ള തോന്നൽ ചിലരിലെങ്കിലും വന്നിട്ടുണ്ട്. ഈ മനോഭാവം അപകടം നിറഞ്ഞതാണ്.
റിയാദ് ∙ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ച വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിലായി.
എൻമകജെ ∙ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശമായ എൻമകജെ പഞ്ചായത്തിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. പെർല, വാണിനഗർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് ഡോക്ടർമാരില്ലാത്തത്.പെർല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു മെഡിക്കൽ ഓഫിസർ മാത്രമാണുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ ഇദ്ദേഹത്തിനു
തിരുവനന്തപുരം ∙ വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതികൾ പിടിയിൽ. കല്ലറ കാട്ടുപുറം സ്വദേശി അരുൺ (34), കല്ലറ, മുണ്ടോണിക്കര സ്വദേശി ശ്യാം നായർ (43) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.35ന് കല്ലറ തറട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.
കണ്ണൂർ ∙ സ്കാനിങ് റിപ്പോർട്ടിലെ പിഴവും ഗൈനക്കോളജിസ്റ്റിന്റെ അശ്രദ്ധയും കാരണം കുഞ്ഞ് ഗർഭാവസ്ഥയിൽതന്നെ മരിച്ചതായി യുവതി ഡിഎംഒയ്ക്ക് പരാതി നൽകി. കുട്ടിയുടെ കരൾ, ആമാശയം, കുടൽ എന്നിവ നെഞ്ചിലാണെന്നും ഹൃദയം വലതുഭാഗത്താണെന്നും എട്ടാം മാസമാണത്രെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറിയിച്ചത്. ആദ്യത്തെ സ്കാൻ റിപ്പോർട്ടുകൾ പൂർണമല്ലെന്നും കുട്ടിയെ വേണ്ടെന്നുവയ്ക്കുകയോ മറ്റെവിടെയെങ്കിലും ചികിത്സിക്കുകയോ ചെയ്യാമെന്നും ഡോക്ടർ പറഞ്ഞതായും പരാതിയിലുണ്ട്.
കണ്ണൂർ ∙ ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്നു മാറിനൽകിയ മരുന്ന് കഴിച്ചു ഗുരുതരാവസ്ഥയിലായ, ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. ലിവർ എൻസൈമുകൾ സാധാരണനിലയിലേക്കു വന്നെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോ. എം.കെ.നന്ദകുമാർ പറഞ്ഞു.
വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പുനലൂർ ∙ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്റെ യോഗ്യതയുള്ള ജനറൽ മെഡിസിൻ വിഭാഗം കൺസൾറ്റന്റ് ഡോ. ടി.എസ്.ഗിരീഷിനെ ഹൃദ്രോഗ വിദഗ്ധനായി നിയമിച്ചു. അച്ചൻകോവിൽ അടക്കമുള്ള ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നെത്തുന്നവരെ
കുവൈത്ത് സിറ്റി ∙ 15 വര്ഷമായി കുവൈത്തിന് പുറത്ത് മറ്റെരു രാജ്യത്ത് താമസം.
Results 1-10 of 700
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.