Activate your premium subscription today
Tuesday, Apr 8, 2025
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ജര്‍മനിയിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം അവസാനിച്ചു. പുതിയ കരാർ അനുസരിച്ച് രണ്ട് ഘട്ടങ്ങളായാണ് ശമ്പള വർധനവ്. 2025 ഏപ്രിൽ 1 മുതൽ, പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം മൂന്ന് ശതമാനം വർധിക്കും.
ബര്‍ലിന്‍ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉപദേഷ്ടാവ് ഇലോണ്‍ മസ്കും ചേർന്ന് തയാറാക്കിയ പകരച്ചുങ്കം ആഗോളതലത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ യൂറോപ്യൻ യൂണിയൻ (ഇയു) മസ്കിനെതിരെ മെഗാ പെനാല്‍റ്റികള്‍ ചുമത്താന്‍ കരുക്കള്‍ നീക്കുന്നു.
ബര്‍ലിന്‍ ∙ ട്രംപ് താരിഫുകള്‍ക്കെതിരെ യുഎസുമായിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ താല്‍പ്പര്യങ്ങളും ബിസിനസുകളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ തയാറാക്കി വരികയാണെന്ന് യൂറോപ്യന്‍ യൂണിയന്.
ബെർലിൻ ∙ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പല സർക്കാരുകളും, പ്രത്യേകിച്ച് ഡോണൾഡ് ട്രംപിനെപ്പോലുള്ള നേതാക്കളുടെ കീഴിലുള്ള അമേരിക്കയുടെ വ്യാപാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ മാറ്റം വരുത്താൻ റെസിപ്രോക്കൽ താരിഫ് എന്ന തന്ത്രം ഉപയോഗിക്കുന്നു. ഈ പുതിയ സംഭവവികാസങ്ങൾ ആഗോള
തലശേരി അതിരൂപതാംഗവും ജര്‍മനിയിലെ മ്യുന്‍സ്റ്റര്‍ രൂപതയിലെ കോയസ്ഫെല്ഡിലെ സെന്റ് ലാംബെര്‍ട്ടി ഇടവകയില്‍ കഴിഞ്ഞ 12 വര്‍ഷമായി സേവനം ചെയ്തുവന്ന ഫാ. തോമസ് വട്ടമല (ബോബി, 51) ജര്‍മനിയില്‍ അന്തരിച്ചു.
നോർക്ക റൂട്സിന്റെ നഴ്സിങ് റിക്രൂട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’യുടെ എഴാം ഘട്ടത്തിലേക്ക് ഈമാസം 6 വരെ അപേക്ഷിക്കാം. ജർമനിയിൽ 250 ഒഴിവിലേക്കാണു നിയമനം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെയായി എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ. ∙ യോഗ്യത: ബിഎസ്സി/ജനറൽ നഴ്സിങ്. ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി
ബര്‍ലിന്‍ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് പദ്ധതികള്‍ ജര്‍മനിക്ക് ചെലവേറിയതാകുമെന്നു മാത്രമല്ല നഷ്ടത്തിന്റെ ഭീഷണികൂടി ഉയര്‍ത്തുന്നു. തൊഴിലുടമയുമായി ബന്ധപ്പെട്ട ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് കൊളോണിന്റെ (ഐഡബ്ല്യു) കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ട്രംപിന്റെ നാല് വര്‍ഷത്തെ
കോഴിക്കോട് ∙ ഭാഷാ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഒട്ടേറെ പദവികളിൽ തിളങ്ങിയിട്ടുണ്ട് ഇന്നലെ അന്തരിച്ച ഡോ. ടി.ബി.വേണുഗോപാലപ്പണിക്കർ. കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യ വിഭാഗം ഡീൻ, ലക്ഷദ്വീപ് സോഷ്യോ റിസർച് കമ്മിഷൻ അംഗം, മദ്രാസ്, അലിഗഡ്, കേരള, എംജി, കണ്ണൂർ സർവകലാശാലകളിൽ പരീക്ഷാ ബോർഡ് അംഗം, യുപിഎസ്സി, യുജിസി പരീക്ഷാ ബോർഡ് അംഗം, തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റി ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഷോള്‍സ് സഖ്യ സർക്കാരിന്റെ കുടിയേറ്റ നയം വിജയിച്ചതായി സ്ഥാനമൊഴിയുന്ന ആഭ്യന്തര മന്ത്രി നാൻസി ഫൈസർ.
ജർമനിയിൽ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായി കുറഞ്ഞു.
Results 1-10 of 699
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.