Activate your premium subscription today
Tuesday, Apr 22, 2025
മുംബൈയില്‍ നിന്ന് ദുബായിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളില്‍ ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നത് സങ്കല്‍പ്പിച്ചുനോക്കൂ! അല്‍ഭുതം വേണ്ട. ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ഒരു അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി യുഎഇ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ
ദുബായ് ∙ വേനൽചൂടിന് കാഠിന്യം കൂടിവരുന്നതിനാൽ ദുബായ് മിറക്കിൾ ഗാർഡന്റെ പതിമൂന്നാമത് സീസൺ ജൂൺ 15ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് ∙ ദുബായ് വിമാനത്താവളത്തില്‍ മിനിറ്റുകള്‍കൊണ്ട് സ്മാർട് ഗേറ്റിലൂടെ പാസ്പോർട്ട് സുരക്ഷാപരിശോധന പൂർത്തിയാക്കാനാകും. സ്മാർട് ഗേറ്റ് ഉപയോഗിക്കാന്‍ നിങ്ങള്‍ യോഗ്യരാണോയെന്നറിയാന്, വഴിയുണ്ട്. ജിഡിആർഎഫ് എയുടെ വെബ് സൈറ്റില്‍ സ്മാർട് ഗേറ്റ് രജിസ്ട്രേഷന് അന്വേഷണം എന്നതിലൂടെ സ്മാർട് ഗേറ്റിലൂടെ സുരക്ഷാ
ദുബായ്∙ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഓർമ സ്വീകരണം നൽകി. ഓണവും ക്രിസ്മസും പെരുന്നാളും ഒന്നിച്ചു ആഘോഷിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഓശാന പ്രദക്ഷിണം അനുവദിക്കാഞ്ഞ ഭരണകൂടത്തിന്റെ നിലപാടിനെ പരാമർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ഒരു
ദുബായ് ∙ സമാധാനപരവും നീതിയുക്തവുമായ ലോകത്തിനുള്ള ആഹ്വാനത്തോടെ മാനവരാശിക്ക് ഒരു പ്രണയലേഖനം (എ ലവ് ലെറ്റർ റ്റു ഹ്യുമാനിറ്റി - സമാധാന ചാർട്ടർ) സമർപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ സമാധാന ഉച്ചകോടിക്ക് (ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ് സമ്മിറ്റ്) ദുബായിൽ പരിസമാപ്തി.
ദുബായ്/അബുദാബി ∙ ഓശാനയോടെ ഗൾഫിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാരത്തിന് തുടക്കമായി. കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവ് ചില്ലകൾ വീശി ജറുസലേം നിവാസികൾ സ്വീകരിച്ചതിന്റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ഓശാന ആചരിച്ചത്. ശുശ്രൂഷയ്ക്ക് നാട്ടിൽനിന്നാണ് കുരുത്തോല കൊണ്ടുവന്നത്. ഓശാന ശുശ്രൂഷകളിൽ വിവിധ
ദുബായ് ∙ ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു.
ദുബായ് ∙ നഗരത്തിലെ 18 മേഖലകളിൽ കൂടി പാർക്കോണിക്സിന്റെ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തി.
ദുബായ് ∙ മൂന്നാഴ്ച മുൻപ് പിറന്ന നാലാമത്തെ കൺമണിയുടെ ചിത്രം പുറത്ത് വിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം.
ദുബായ് ∙ റോഡിലിറങ്ങി അഭ്യാസം കാണിച്ചതും പോരാ, അതിന്റെ വിഡിയോ സമൂഹ മാധ്യമത്തിലിട്ട് കയ്യടി വാങ്ങാനിറങ്ങിയ ബൈക്ക് റൈഡർ ദുബായ് പൊലീസ് കസ്റ്റഡിയിൽ. ബൈക്കും പൊലീസ് പിടിച്ചെടുത്തു.
Results 1-10 of 743
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.