Activate your premium subscription today
മക്ക ∙ വനിതാ തീർഥാടകർക്ക് മക്കയിലും മദീനയിലും പുതിയ മാർഗനിർദേശങ്ങളുമായി സൗദി. പുണ്യസ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിച്ച് തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മക്ക ∙ 1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം. ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർഥാടകർക്കാണ് സൽമാൻ രാജാവ് അനുമതി നൽകിയത്. ഈ തീർഥാടകർക്ക് നാല് ഗ്രൂപ്പുകളായി ആതിഥേയത്വം വഹിക്കും.
മക്ക ∙ ഹജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വീസ കാലാവധി 160 ദിവസമാക്കി സൗദി വർധിപ്പിച്ചു. നേരത്തെ 90 ദിവസമായിരുന്നു.
മക്ക ∙ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന ഹജ് കമ്മിറ്റികളുടെ ആവശ്യപ്രകാരം ഹജ് തീർഥാടനത്തിന് സംസ്ഥാന കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം മുപ്പത് വരെയാണ് സമയം നീട്ടി നൽകിയത്.
മക്ക ∙ സൗദി രാജാക്കന്മാരുടെയും വിദേശ രാഷ്ട്ര നേതാക്കളുടെയും രാജ്യത്തിന്റെ വിശിഷ്ടാതിഥികളുടെയും മുത്വവ്വിഫ് (ഉംറ കര്‍മം നിര്‍വഹിക്കാനുള്ള സഹായി) ആയി പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച ഷെയ്ഖ് ജമീല്‍ ബിന്‍ സല്മാന് ജലാല്‍ അന്തരിച്ചു.
പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമായി, ഏകദേശം 1000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോൺ പാർക്ക് നിർമിക്കാൻ മക്ക മുനിസിപ്പാലിറ്റി.
മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ അനുഭവപ്പെടുമെന്നും ഇത് വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി
മക്ക ∙ മക്ക മേഖലയിലെ കർഷകർ തങ്ങളുടെ സീസണൽ വിളകൾ പൊതു വിപണികളിൽ അവതരിപ്പിച്ച് ശ്രദ്ധനേടുന്നു. സീസണിൽ നാടൻ പഴങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാഹനം മലവെള്ളത്തിൽ അകപ്പെട്ട് ഒന്നിലധികം തവണ നിയന്ത്രണം നഷ്ടപ്പെട്ടു
Results 1-10 of 138