സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടകർക്ക് ജാഗ്രതാ നിർദേശം

Mail This Article
×
മക്ക ∙ മക്കയില്‍ ഇന്ന് രാത്രി ഒരു മണി വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ് അലർട്ട് പ്രഖ്യാപിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റമസാനിലെ അവസാന പത്ത് ദിവസം ആയതിനാൽ ഹറമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മഴ തുടരുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരും മറ്റും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്.
English Summary:
Heavy rain in Mecca and Jeddah, red alert in Mecca until 1 am
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.