Activate your premium subscription today
പിന്നിൽ ചെറിയൊരനക്കം കേട്ട് തിരിഞ്ഞുനോക്കിയ അയാളുടെ ശ്വാസം നിലച്ചുപോയി. തന്നെ ലക്ഷ്യമാക്കി പിളർന്ന നാവു നീട്ടി ഇഴഞ്ഞെത്തുന്ന പടുകൂറ്റൻ പാമ്പ്! ലോകത്തെയൊട്ടാകെ വിറപ്പിച്ച സിനിമയിലെ ദൃശ്യമായിരുന്നു അത്; അനാക്കോണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പിന് മുമ്പുതന്നെ ആമസോണിലെ മറ്റൊരു ഭീകരനും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തിൽ വീഴുന്ന ജീവനുള്ള എന്തിനെയും നിമിഷനേരം കൊണ്ട് അസ്ഥിപഞ്ജരമാക്കുന്ന പിരാന!
വിനോദ സഞ്ചാരത്തിന് വലിയ പ്രാധാന്യമുള്ള രാജ്യമാണ് ബഹാമസ്. കരീബിയന്‍ ദ്വീപു രാഷ്ട്രമായ ബഹാമസ് ഫ്ളോറിഡയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ്. മനോഹരമായ കടലും തീരങ്ങളുമാണ് ബഹാമസിലേക്ക് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. നിരവധി സ്വകാര്യ ദ്വീപുകളും ബീച്ചുകളും ഇവിടെയുണ്ട്. മീന്‍പിടുത്തവും ബോട്ടിങ്ങും
സന്തോഷവും സമാധാനവും മാത്രം ആഗ്രഹിച്ച് യാത്ര ചെയ്യുന്നവരല്ല എല്ലാ സഞ്ചാരികളും. തികച്ചും വ്യത്യസ്തമായ അനുഭവം തേടുന്ന പലരും വിചിത്രവും ഞെട്ടിക്കുന്നതുമായ ഇടങ്ങളിലായിരിക്കും എത്തിപ്പെടുക. മനുഷ്യന്റെ തലയോട്ടികളും എല്ലുകളും കൊണ്ടുള്ള അലങ്കാരങ്ങളും പ്രേതങ്ങളെപ്പോലെ തൂങ്ങിക്കിടക്കുന്ന പാവകളുള്ള കാടും
യാത്ര പോകുന്ന നാടുകളുടെ സംസ്കാരവും രീതികളുമെല്ലാം അറിഞ്ഞിരിക്കേണ്ടത് യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കും. സഞ്ചാരികളേയും അന്യനാട്ടുകാരേയും ഗ്രാമത്തിലുള്ള ഒരു വസ്തുക്കളും തൊടാന്‍ അനുവദിക്കാത്തതും വീടുകളില്‍ കയറ്റാത്തതുമായ ഒരു നാടുണ്ട് അങ്ങ് ഹിമാലയത്തിലെ കസോളിനടുത്ത്. എല്ലാവരും വിനോദ സഞ്ചാരികളെ ഇരു
മനുഷ്യര്‍ക്ക് ഒരായുസ്സു കൊണ്ട് ഒരിക്കലും കണ്ടുതീര്‍ക്കാനാവാത്ത കാഴ്ചകള്‍ നിറഞ്ഞ ഇടമാണ് ഭൂമി. മണ്ണിനു മുകളില്‍ മാത്രമല്ല, താഴേക്കും ഒട്ടേറെ വിചിത്രവും അത്ഭുതകരവുമായ കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ കാണുന്ന ചില വിസ്മയക്കാഴ്ചകള്‍ ഇതാ... 1. സാൾട്ട്
അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് റാറ്റിൽസ്നേക്ക് സലൂൺ. അലബാമയിലെ ടസ്കംബിയയിൽ 25 ഏക്കർ സ്ഥലത്താണ് റാറ്റിൽസ്നേക്ക് സലൂൺ സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഒരു ഗുഹയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു റെസ്റ്ററന്റാണിത്. രുചികരമായ ഭക്ഷണം മാത്രമല്ല, വാരാന്ത്യങ്ങളിൽ
മെറ്റിയോറ എന്നാല്‍ ’വായുവില്‍ തൂക്കിയിട്ടത്’ എന്നാണര്‍ത്ഥം. പേരിനോട് നീതി പുലര്‍ത്തുന്ന രൂപവും ഘടനയുമാണ് മധ്യ ഗ്രീസിലെ മെറ്റിയോറപാറനഗരത്തിനുള്ളത്. തെസ്സലി സമതലത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള കലബാക്ക പട്ടണത്തിനടുത്തായി, പിനിയോസ് നദിക്കും പിൻഡസ് പർവതനിരകൾക്കും സമീപത്തായി ആകാശത്തേക്ക്
നിഗൂഢത നിറഞ്ഞ കാഴ്ചകൾ തേടിയുള്ള യാത്ര മിക്ക സഞ്ചാരികൾക്കും പ്രിയമാണ്. അങ്ങനെയൊരിടമാണ് ഉത്തരാഖണ്ഡിലെ പാതാള്‍ ഭുവനേശ്വര്‍. ചെറിയൊരു പ്രവേശന കവാടത്തിലൂടെ ഊര്‍ന്നിറങ്ങി വേണം പാതാള്‍ ഭുവനേശ്വറിലേക്ക് പ്രവേശിക്കാന്‍. സമുദ്രനിരപ്പില്‍നിന്ന് 1,350 മീറ്റര്‍ ഉയരത്തിലാണെങ്കിലും കവാടത്തില്‍നിന്നു 90 മീറ്റര്‍
ഏതു രാജ്യത്തും അത്ര പ്രസിദ്ധമല്ലാത്തതും എന്നാല്‍ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുന്നതുമായി സ്ഥലങ്ങളുണ്ടാവും. അമേരിക്കയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. യാത്രികര്‍ക്ക് തികച്ചും വ്യത്യസ്തമായ യാത്രാനുഭവം നല്കുന്ന അമേരിക്കയിലെ അഞ്ച് സ്ഥലങ്ങളെ പരിചയപ്പെടാം. ഈ പട്ടികയില്‍ അമേരിക്കയിലെ
മധ്യകാലഘട്ടത്തിന്റെ പ്രധാനസവിശേഷതകളിലൊന്നാണ് ഗുഹാമുഖങ്ങളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍. ഇന്ത്യയില്‍ പലയിടങ്ങളിലും ജനവാസമുണ്ടായിരുന്ന ഇത്തരം ഗുഹാകേന്ദ്രങ്ങളുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യൂറോപ്പില്‍ ഇത്തരത്തിലുള്ള ഏറ്റവും പ്രശസ്തമായ ഒരു ഗുഹാകെട്ടിടമുണ്ട്, സ്ലോവേനിയയിലെ പ്രെഡ്ജാമ കാസിൽ. ഗുഹാമുഖത്ത്
Results 1-10 of 152