×
ശൈലി വന്ന വഴി | വെള്ളാന
- January 22 , 2024
മാധ്യമങ്ങളിലൊക്കെ സാധാരണയായി കാണുന്നു ശൈലിയാണ് വെള്ളാന. ‘വെള്ളാനകളുടെ നാട്’ എന്ന പ്രശസ്തമായ സിനിമ ഓർക്കുന്നുണ്ടല്ലോ. ഈ ശൈലി എങ്ങനെ ഉണ്ടായി എന്നറിയാം. തയാറാക്കി അവതരിപ്പിക്കുന്നത്: ബിനു കെ.സാം
Mail This Article
×