കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ

Mail This Article
×
പറവൂർ ∙ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി.വാർഡ് കൗൺസിലർ ഇ.ജി.ശശി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.കെ.ദീപ, എ.വി.ഷാജി, പിടിഎ പ്രസിഡന്റ് ബൈജു വിവേകാനന്ദൻ, പ്രിൻസിപ്പൽ ഡി.ബിന്ദു, എടിഒ സന്തോഷ് കണ്ണൻ, സ്റ്റേഷൻ മാസ്റ്റർ കെ.കെ. കൃഷ്ണൻകുട്ടി, കെ.എം.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
English Summary:
Paravur NSS volunteers sanitized KSRTC buses. This community service initiative involved students from Govt. Girls Higher Secondary School and was inaugurated by local officials.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.