ADVERTISEMENT

തൃശൂർ ∙ സമയത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിൽ സ്വകാര്യ ബസ് ഇടിപ്പിച്ചുവെന്നു പരാതി. തൃശൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദാപുരം വഴി പൊള്ളാച്ചി പോകുന്ന ബസിൽ വടക്കഞ്ചേരിയിൽ നിന്ന് ഇതേ റൂട്ടിൽ ഓടുന്ന കെപിടി എന്ന സ്വകാര്യ ബസ് ഇടിപ്പിച്ചുവെന്നാണു പരാതി. മുന്നിലെ ചില്ല് തകർന്നു. തിങ്കൾ രാവിലെ 9.15നാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

English Summary:

Private Bus Hits KSRTC Bus at Pollachi Bus Stand Amid Schedule Dispute

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com