ADVERTISEMENT

പെരിയാറിലൂടെ നീന്തുന്ന പാമ്പിന്റെ ദൃശ്യം കൗതുകമാകുന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ അടച്ചതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. മാസങ്ങളായി വെള്ളമില്ലാതെ കിടന്ന സ്ഥലത്ത് മാളമൊരുക്കി താമസിച്ചിരുന്ന ഇഴജന്തുക്കൾ വെള്ളം കയറിയതോടെ സുരക്ഷിത താവളം തേടി മറുകരയിലേക്ക്  നീന്തുകയാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്കാണ് പാമ്പ് നീന്തിക്കയറുന്നത്.

English Summary: Large snake swinning in watter at Thattekad Bird Sanctuary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com