ബഹ്റൈനിൽ വാഹനാപകടം: കൊല്ലം സ്വദേശിയായ വിദ്യാർഥി മരിച്ചു

Mail This Article
×
മനാമ∙ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊല്ലം, മുഖത്തല സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ നൗഷാദ് സൈനുലാബുദീന്റെ മകൻ, ഇന്ത്യൻ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത് മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
English Summary:
A 14-year-old Indian school student, Mohammed Saud, son of Naushad Sainulabdeen from Kollam, India, died in a cycling accident in Hidd, Bahrain. The incident occurred as he was returning home from a mosque. His body is at King Hamad Hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.