റവ. ഡോ. ജോര്‍ജ് തരകന്‍റെ നിര്യാണത്തില്‍ പിസിഎന്‍എകെ അനുശോചിച്ചു

Mail This Article
ഡാലസ് ∙ 38-മത് പിസിഎന്‍.കെ യുടെ നാഷനല്‍ ട്രഷറര്‍ വില്‍സണ്‍ തരകന്‍റെ പിതാവ് ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തുരുത്തിക്കര തരകന്‍ പറമ്പില്‍ വീട്ടില്‍ റവ. ഡോ. ജോര്‍ജ് തരകന്‍റെ വേര്‍പാടില്‍ പിസിഎന്‍എകെഅനുശോചിച്ചു. 38-ാമത് പിസിഎന്‍എകെ ഭാരവാഹികളയ നാഷനല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യോഹന്നാന്‍, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഫിന്നി ഫിലിപ്പ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയ വര്‍ഗീസ് എന്നിവര്‍ അനുശോചനം അറിയിച്ചു.
മെമ്മോറിയല്‍ സര്‍വീസ്: ഓഗസ്റ്റ് 7 നു വൈകിട് 6.30 ന് ഐ.പി.സി ഹെബ്രോന്‍, ഗാര്‍ലന്‍ഡ്, ടെക്സാസ്. ഫ്യൂണറല്‍ സര്‍വീസ്: ആഗസ്റ്റ് 8 നു ശനിയാഴ്ച രാവിലെ 9:30 ന് ഇന്‍സ്പിറേഷന്‍ ചര്‍ച്ച് ബെല്‍റ്റ് ലൈന്‍ റോഡ്, മെസ്കിറ്റ്, ടെക്സസ്. തുടര്‍ന്ന് സണ്ണിവെയില്‍ ന്യൂഹോപ്പ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.