അപസർപ്പകൻ

Mail This Article
×
എൻ. ഹരി
ഡി സി ബുക്സ്
വില: 199 രൂപ
കുറ്റാന്വേഷണലക്ഷ്യമില്ലാത്ത അപസർപ്പണവും അപസർപ്പകന്‍ – കഥാഖ്യാനകാരൻ എന്ന ക്ലാസിക്കൽദ്വന്ദ്വത്തെ രൂപപ്പെടുത്തലുംവഴി അപസർപ്പക കഥാ ജനുസ്സിനെ പുനരുപയോഗിക്കുകയാണ് ഈ കഥകൾ ചെയ്യുന്നത്. അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഈ ആഖ്യാനതന്ത്രം അപസർപ്പകനിലെ കഥകളെ വ്യത്യസ്തമാക്കി മാറ്റുന്നു. പരമ്പരാഗത അപസർപ്പകൻ ഇല്ലെങ്കിൽ ശീർഷകം സൂചിപ്പിക്കുന്ന അപസർപ്പകൻ പിന്നെ ആരാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഈ കഥകൾ അതിന് ഉത്തരം പറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.