ADVERTISEMENT
ന്യൂഡൽഹി∙ മാന്യവർ വസ്ത്ര ബ്രാൻഡ് ഉടമകളായ വേദാന്ത് ഫാഷൻസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരിവിൽപന(ഐപിഒ) ഫെബ്രുവരി നാലു മുതൽ 8വരെ നടക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 3.63 കോടി ഓഹരികളാണ് വിൽപനയ്ക്കുള്ളത്. ആഘോഷാവസരങ്ങളിൽ അണിയാനുള്ള വസ്ത്രങ്ങളുടെ രംഗത്ത് ശ്രദ്ധേയമായ ബ്രാൻഡ് ആണ് മാന്യവർ. വിവിധ രാജ്യങ്ങളിലായി 546 എക്സ്ക്ലൂസീവ് ഔട്‌ലെറ്റുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com