ലഹങ്കയിൽ അതിസുന്ദരിയായി മാളവിക മോഹനൻ
Mail This Article
×
സുഹൃത്തിന്റെ വിവാഹത്തിന് അതി സുന്ദരിയായെത്തി നടി മാളവിക മോഹനൻ. ഗ്രേ നിറത്തിലുള്ള ലഹങ്കയിലാണ് മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ മാളവിക എത്തിയത്.
ബ്രാലെറ്റ് ടോപ്പും ഡിസൈൻഡ് പാവാടയുമാണ് സ്റ്റൈൽ ചെയ്തത്. ഓവർ കോട്ട് രൂപത്തിലാണ് ഷാൾ സെറ്റ് ചെയ്തത്. സിംപിൾ ആക്സസറീസാണ് പെയർ ചെയ്തത്. കല്ലുകളോടു കൂടിയ ഹെഡ് ചെയിനും കമ്മലും വളകളുമാണ് തിരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.