Activate your premium subscription today
മൂന്നാം വർഷം കായ്ച്ച അബിയു മരത്തിന്റെ പഴങ്ങളുടെ അവസ്ഥയാണിത്. ആദ്യ രണ്ടു വർഷം കായിച്ചപ്പോൾ നല്ല പഴങ്ങൾ ലഭ്യമായിരുന്നെങ്കിൽ ഇത്തവണ കായ്കൾ നിറം മാറി പൊട്ടിയ അവസ്ഥയിലാണ്. എന്താണ് കാരണം? പരിഹാരമെന്ത്? ആദ്യ കാലങ്ങളിൽ ചെടിക്ക് മണ്ണിൽനിന്ന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ചെടികൾ
കൾട്ടാർ പ്രയോഗം നടത്താത്ത മാവുകളിൽ ഈ മാസം ആദ്യംതന്നെ പുക കൊള്ളിച്ചശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്പ്രേ (5 ഗ്രാം/ലീ.) നൽകുന്നതും തുടർന്ന് നന നിർത്തുന്നതും പൂവിടുന്നതിനു പ്രേരകമാകുന്നതായി കണ്ടിട്ടുണ്ട്. നന തുടർന്നാൽ പുഷ്പിക്കുന്നതിനു പകരം തളിരിടുന്നതിന് സാധ്യതയേറും. ഉണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാലുടൻ
തേൻവരിക്കയെ വെല്ലുന്ന മധുരം, മഞ്ഞനിറത്തിൽ വലുപ്പമേറിയ ചുളകൾ, ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയും രുചിയും. കേരളത്തിൽ ഏറെ പ്രചാരം നേടുന്ന മലേഷ്യൻ പ്ലാവിനം ജെ 33ന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്. വിയറ്റ്നാം സൂപ്പർ ഏർലിയെ കടത്തിവെട്ടുംവിധം വാണിജ്യ പ്ലാവു കൃഷിക്ക് ഉത്തമ ഇനമെന്ന് ഇവയെ വിശേഷിപ്പിക്കാം. ഹോം ഗ്രോൺ
ദിവസവും കഴിക്കണമെന്ന് ഡോക്ടര്മാര് നിര്ദ്ദേശിക്കുന്ന ഭക്ഷണങ്ങളില് ഒന്നാണ് പഴങ്ങള്. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള് ഇവ നല്കുന്നുണ്ട്.
മറുനാടൻ പഴങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവർഗക്കൃഷിയിൽ പുതുചലനം ഉണ്ടാക്കിയ റംബുട്ടാൻ ഇന്നു വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ആകർഷകമായ രൂപവും വർണവിന്യാസവുമുള്ള റംബുട്ടാൻ, കർഷകർക്കു
‘‘പുതുമ ചോരാത്ത മാങ്കോസ്റ്റിൻ പഴങ്ങൾക്കാണ് ഡിമാൻഡ്. അതുകൊണ്ടുതന്നെ മുൻകൂട്ടി ഓർഡർ എടുത്തു മാത്രമാണ് ഇവ വിളവെടുക്കുന്നതും കയറ്റി അയയ്ക്കുന്നതും’’– ചാലക്കുടി പരിയാരം മൂത്തേടൻവീട്ടിലെ മനു പറഞ്ഞു. കേരളത്തിലെതന്നെ അറിയപ്പെടുന്ന മാങ്കോസ്റ്റിൻ കർഷകനായ മെർളിന്റെ മകനാണ് മനു. സഹോദരൻ മിഥുനുമായി ചേർന്ന്
വാണിജ്യ പഴവർഗക്കൃഷിയിൽ വലിയ ഭാവി കാണുന്ന കൃഷിക്കാരുടെ സംഘമാണ് കാഞ്ഞിരപ്പള്ളിയിലെ ലൈഫ് എക്സോട്ടിക്സ്. വിദേശ പഴവർഗങ്ങളിലെ നിക്ഷേപസാധ്യത ഗൗരവത്തോടെ പഠിക്കുകയും പുതിയ പഴങ്ങളുടെ പരീക്ഷണക്കൃഷി നടത്തുകയും ചെയ്യുന്നതിനൊപ്പം വിപണനവും ഇവർ സംഘാടിസ്ഥാനത്തിൽ നടത്തുന്നു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ
റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ കാശെല്ലാം പാറക്കെട്ട് നിറഞ്ഞ സ്ഥലത്ത് കൃഷിയിറക്കിയ ചേട്ടന്റെയും അനുജന്റെയും കഥയാണിത്. ചേട്ടൻ കെ.എസ്.ജോസഫ് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു, അനുജൻ കെ.എസ്. ആന്റണി ചവറ ടൈറ്റാനിയത്തിൽനിന്നു വിരമിച്ചു. റാന്നിക്കു സമീപം അത്തിക്കയം സ്വദേശികളായ ഇരുവരുടെയും
‘‘അടുത്ത പത്തു വർഷത്തേക്ക് റംബുട്ടാന്റെ വില ഇടിയുമെന്ന് പ്രതീക്ഷിക്കേണ്ട... അപ്പോഴേക്കും മുടക്കുമുതൽ തിരികെ കിട്ടുമെന്നതിനാൽ പിന്നീട് വില താഴ്ന്നാൽ പോലും കൃഷി ലാഭകരമായിരിക്കും’’ പതിമൂന്നു വർഷമായി റംബുട്ടാൻ കച്ചവടം നടത്തുന്ന എരുമേലി സ്വദേശികളായ ഷിഹാബ്–ഷീനാജ് സഹോദരന്മാർ പറയുന്നു. തോട്ടം ഉടമകളുമായി
Results 1-10 of 242