Activate your premium subscription today
Friday, Mar 21, 2025
ബെംഗളൂരു ∙ ആപ്പിൾ ഐഫോണുകൾ നിർമിക്കുന്ന തയ്വാൻ കമ്പനി വിസ്ട്രോൺ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന വൈസ് പ്രസിഡന്റിനെ ഒഴിവാക്കി. ഒരാഴ്ച മുൻപു ബെംഗളൂരു കോലാർ നരസാപുരയിലെ നിർമാണ പ്ലാന്റ് തൊഴിലാളികൾ അടിച്ചുതകർത്ത | Apple Supplier Wistron | Karnataka Violence | Manorama News
ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തിയത് വലിയ ചലനമുണ്ടാക്കിയ വാർത്തയായിരുന്നു. ദശാബ്ദങ്ങളായി ആ സ്ഥാനം കയ്യടക്കി വച്ച ചൈനയെ മറികടന്ന ഇന്ത്യയെത്തേടി വലിയ സംരംഭങ്ങളും എത്തിതുടങ്ങി. അക്കൂട്ടത്തിൽ ആപ്പിളുമുണ്ട്. ഒരുകാലത്ത് ചൈനയുടെ കുത്തകയായിരുന്ന ഐഫോൺ നിർമാണം ഇന്ത്യൻ വിപണിയെ നോട്ടമിട്ടിരിക്കുകയാണ്. കർണാടകയിലും ചെന്നൈയിലുമായി രണ്ട് ഐഫോൺ നിർമാതാക്കളുടെ നേതൃത്വത്തിലാണ് ഫോണിന്റെ അസംബ്ലിങ് നടക്കുന്നത്. നിർമാണം സ്ഥിരമായി ആരംഭിച്ചില്ലെങ്കിലും ഇന്ത്യൻ വിപണിയെ അതിനായി സജ്ജമാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുണ്ട്.
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.