Activate your premium subscription today
Tuesday, Apr 8, 2025
‘കറു കറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്! എന്നെല്ലാം നമുക്ക് എഴുതാനേ സാധിക്കൂ. വിവാഹത്തിലേക്ക് എത്തുമ്പോൾ വെളുത്ത പെണ്ണിനു പിറകെ പോകും.’– സമൂഹത്തിൽ ഇരുണ്ട നിറമുള്ളവര് നേരിടുന്ന വിവേചനത്തെ കുറിച്ച് മലയാളിയുടെ പ്രിയതാരം മഞ്ജു പത്രോസ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. ചീഫ് സെക്രട്ടറി ശാരദാ
നമ്മുടെ ചീഫ് സെക്റെറ്ററി ശാരദാ മുരളീധരൻ കറുപ്പിന്റെ പേരിൽ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ചു നടത്തിയ തുറന്നെഴുത്തു നാം കണ്ടു. ജനിച്ചപ്പോൾ മുതലേ ഇത്തരം കമെന്റുകൾ കേട്ടു വന്നവരാണ് പലരും. ഗായിക സയനോരയും അവർ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചു തുറന്നു പറഞ്ഞിരുന്നു. ഇവരെല്ലാവരും വിവേചനങ്ങളോട് പൊരുതി
എൽകെജി ക്ലാസിലേക്കു പോകാനുള്ള പ്രധാന ആകർഷണം അവിടത്തെ മരക്കുതിരകളായിരുന്നു. അവയുടെ പുറത്തുകയറാൻപോയ എന്നെ നോക്കി, എന്റെ അതേ പ്രായമുള്ള കുട്ടികൾ പറഞ്ഞു: ‘നിന്നെ കളിക്കാൻ കൂട്ടില്ല. നീ കറുത്തതാണ്’. സങ്കടപ്പെട്ടു തിരിച്ചെത്തിയ അമ്മയോടു ഞാൻ ചോദിച്ചു: ‘എന്തിനാ എന്നെ വളർത്തിയത്; കൊന്നുകൂടായിരുന്നോ?’ യുപി ക്ലാസിലെത്തിയപ്പോൾ നൃത്തസംഘത്തിൽനിന്നു പേരുവെട്ടി. കാരണം ചോദിച്ചപ്പോൾ അധ്യാപിക പറഞ്ഞു, ‘നീ കറുത്തിട്ടാണ്. അത് സ്കൂളിന്റെ മാർക്ക് കുറയ്ക്കും’.
ശരീരഭാരം കൂടുതലാണെന്ന് പറഞ്ഞ് കളിയാക്കലുകൾ കേൾക്കേണ്ടി വരുന്ന ഒരാളുടെ സങ്കടം അത് അനുഭവിച്ചവർക്കേ പലപ്പോഴും മനസ്സിലാവാറുള്ളു. കുടുംബത്തിലുള്ളവർ തന്നെ കളിയാക്കുമ്പോൾ പലപ്പോഴും കരഞ്ഞുപോയിട്ടുണ്ട്. ഭർത്താവിനെക്കണ്ടാൽ ചെറിയ ചെക്കനാണെന്നും ഒട്ടും ചേർച്ചയില്ലെന്നു പറയുമ്പോഴും വേദനിച്ചിട്ടുണ്ട്. 105 കിലോ
മറ്റുള്ളവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് ഒരു മര്യാദയുമില്ലാതെ തുറിച്ചു നോക്കുന്നത് തങ്ങളുടെ അവകാശമാണെന്നും അതുവളരെ സാധാരണമാണെന്നും വിശ്വസിക്കുന്ന ചിലരുണ്ട്. ആ നോട്ടത്തെ ഇഷ്ടപ്പെടാതെ ചോദ്യം ചെയ്താൽ, ‘ആ ഭാഗം എടുത്തുകാട്ടുന്നതു പോലുള്ള വസ്ത്രം ധരിച്ചതു കൊണ്ടല്ലേ ഞങ്ങൾ നോക്കിയത്, അതിലെന്താ തെറ്റ്?’ എന്ന
കൊച്ചി ∙ ബോഡി ഷെയ്മിങ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടുമായി ഹൈക്കോടതി. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ബോബി ചെമ്മണൂരിനു ജാമ്യം അനുവദിച്ച ഉത്തരവിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ പരാമർശം. തടിച്ചതാണ്, മെലിഞ്ഞതാണ്, പൊക്കമില്ല, പൊക്കം കൂടുതലാണ്, ഇരുണ്ടതാണ്,
കൊച്ചി ∙ സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അശ്ലീലച്ചുവയുള്ള പരാമർശം നടത്തുന്നതു ലൈംഗിക അത്രിക്രമത്തിന്റെ പരിധിയിൽ വരുമെന്നു ഹൈക്കോടതി. ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ കെഎസ്ഇബി മുൻ ജീവനക്കാരൻ പുത്തൻവേലിക്കര സ്വദേശി ആർ. രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. സഹപ്രവർത്തകയ്ക്കു നല്ല ശരീരഘടനയാണെന്നു പറയുകയും അശ്ലീലച്ചുവയുള്ള പരാമർശം നടത്തുകയും മൊബൈലിൽ അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്നാണു പരാതി.
പതിവ് നായികാ സങ്കൽപങ്ങളെ തിരുത്തിക്കുറിച്ച്, പ്രത്യേകിച്ചും ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകളിലൂടെയാണ് വിദ്യാബാലൻ ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ചത്. സൗന്ദര്യത്തിനും ബോഡി ഷേപ്പിനും ക്യൂട്ട്നസിനും അപ്പുറം ആരാധകരുടെ മനസ്സിൽ കഴിവിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമാണ് വിദ്യാ ബാലൻ. മറ്റൊരു തരത്തിൽ പറഞ്ഞാൽ
ക്രൂരതയുടെയും അപമാനങ്ങളുടെയും തുടരനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പെൺമ ആവശ്യപ്പെടുന്നത് ഈ നാട്ടിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ്. അതുകൊണ്ടുതന്നെ, സ്ത്രീകൾക്കു ഭർതൃവീട്ടിൽ ശരീരാധിക്ഷേപം ഉണ്ടായാൽ (ബോഡി ഷെയ്മിങ്) അതു ഗാർഹിക പീഡനമാണെന്നു ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയപ്പോൾ ഇത്രയും കാലം പലരും നിശ്ശബ്ദം സഹിച്ച കൊടിയ അപമാനത്തിനുള്ള കർശനമായ മറുപടി കൂടിയായി അത്.
കോഴിക്കോട് ∙ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട 'സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ' സമാപിച്ചു.ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ അറബി കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും സാക്ഷിയാക്കി മൊട്ടകൾ
Results 1-10 of 42
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.