Activate your premium subscription today
Tuesday, Apr 8, 2025
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണമെന്നു പറഞ്ഞ് ട്രോളുകളില്‍ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ഗായത്രി പുതിയൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍
യാത്രാപ്രിയർ ഒരിക്കലെങ്കിലും എത്തിച്ചേരണമെന്നും കാഴ്ചകൾ ആസ്വദിക്കണമെന്നും ആഘോഷങ്ങളിൽ പങ്കുചേരണമെന്നും ആഗ്രഹിക്കുന്നയിടങ്ങളിൽ ഒന്നാണ് ഗോവ. മോഹിപ്പിക്കുന്ന കടൽത്തീരങ്ങളും പകലുകൾ പോലെ സജീവമായ രാത്രികളും സ്വന്തമായുള്ള ഗോവയിൽ വർഷത്തിലെ മുഴുവൻ സമയത്തും സഞ്ചാരികളുടെ തിരക്കായിരിക്കും. ആരെയും വശീകരിക്കുന്ന
ഗായത്രി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അഭിരാമി’ സിനിമയുടെ ട്രെയിലർ എത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമ പറയുന്നത്. ജൂണ്‍ 7ന് ചിത്രം തിയറ്ററുകളിലെത്തും. ഹരികൃഷ്ണന്, റോഷന് ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു
ജീപ്പില്‍ ഓഫ് റോഡ് ഡ്രൈവ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടി ഗായത്രി സുരേഷ്. ഒലിവ് പച്ച നിറമുള്ള ടോപ്പും ജീന്‍സും കൂളിങ് ഗ്ലാസ്സുമണിഞ്ഞ് മരണമാസില്‍ വണ്ടി ഓടിക്കുന്ന വിഡിയോയില്‍ ഒപ്പം കൂട്ടുകാരെയും കാണാം. വട്ടവടയിലേക്കുള്ള യാത്രയാണ് എന്നു വിഡിയോക്കൊപ്പമുള്ള ക്യാപ്ഷനില്‍ ഗായത്രി പറയുന്നുണ്ട്. രസകരമായ
വേറിട്ട അഭിപ്രായപ്രകടനങ്ങളിലൂടെ എന്നും വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലെ വൈറല്‍ പേജുകളിലും നിറയുന്ന താരമാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ, തിരക്കുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം ഇടവേള നല്കി, ഹിമാചല്‍ യാത്രയിലാണ് ഗായത്രി. ചന്ദ്രതാല്‍ തടാകക്കരയില്‍ നിന്നുള്ള ചിത്രം ഗായത്രി ഇന്‍സ്റ്റഗ്രാമില്‍
ട്രെഡീഷനൽ സ്റ്റൈലിലുള്ള സിംപിള്‍ ആഭരണങ്ങളാണ് പെയർ ചെയ്തത്. മിനിമലിസ്റ്റിക് മേക്കപ്പ് പിന്തുടർന്നിരിക്കുന്നു. താരത്തിന്റെ ലുക്ക് ലളിതവും സുന്ദരവും ആണെന്നാണ് ആരാധകരുടെ കമന്റ്.
സിനിമയില്‍ വന്ന ശേഷമുള്ള മാറ്റങ്ങളെന്താണെന്ന് ഗായത്രിയോടു ചോദിച്ചാല്‍ ഒരുപാടു നല്ല സ്ഥലങ്ങള്‍ കാണാന്‍ പറ്റി, വ്യത്യസ്ത ഭക്ഷണം കഴിക്കാന്‍ സാധിച്ചു, നല്ല സ്ഥലങ്ങളില്‍ താമസിക്കാന്‍ പറ്റി എന്നൊക്കെയായിരിക്കും മറുപടി. മറ്റേതൊരു നടിയോട് ചോദിച്ചാലും ഈയൊരുത്തരം കിട്ടിയെന്ന് വരില്ല. സിനിമയ്ക്കൊപ്പം
സീരിയലുകളിലൂടെയും സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ആരാധകരുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് ഗായത്രി അരുണ്‍. അഭിനയത്തിനോടൊപ്പം എഴുത്തുകാരിയായും അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ ആത്മാവിനെ അറിഞ്ഞുള്ള ഒരു യാത്രയിലാണ് ഗായത്രി. യോഗയുടെ തലസ്ഥാനമെന്നറിയപ്പെടുന്ന, ഇന്ത്യയുടെ ആത്മീയ നഗരങ്ങളില്‍ ഒന്നായ
നിങ്ങൾ എന്നെ ഇപ്പോൾ പിന്തുണച്ചില്ലെങ്കിൽ മറ്റുള്ള ദിവസം പോലെ ഈ ദിവസവും കടന്നുപോകും. എനിക്കൊരുപാട് ട്രോളുകൾ വരും. ഇനിയും അടിച്ചമർത്തും. ഞാൻ അതിനു തയാറാണ്. അതിനുള്ള വൈറ്റമിൻസ് എന്റെ ശരീരത്തിലുണ്ട്. പക്ഷേ
സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ കേരളത്തിൽ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ട്രോളുകൾ നിരോധിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ കമന്റ് ഇടാനുള്ള സൗകര്യം ഇല്ലാതാക്കണമെന്നുമാണ് നടിയുടെ ആവശ്യം. ലൈവ് വിഡിയോയിലൂടെയായിരുന്നു നടിയുടെ അഭ്യർഥന.
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.