Activate your premium subscription today
Wednesday, Apr 9, 2025
സമൂഹമാധ്യമത്തിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോഴിതാ എങ്ങനെയാണ് വ്ളോഗിങ്ങിലേക്ക് കടന്നുവന്നതെന്നും വരുമാനമുണ്ടാക്കിയതെന്നും വിശദീകരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സഹോദരി അഹാന കൃഷ്ണയാണ് യുട്യൂബില്‍ സജീവമാകാനുള്ള കാരണമെന്ന് ദിയ വെളിപ്പെടുത്തി. യുട്യൂബ് ചാനൽ തുടങ്ങിയത് അഹാനയുടെ
മക്കളുടെ കുട്ടിക്കാലത്തെയും ഇന്നത്തെയും ചിത്രങ്ങൾ പങ്കുച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണെങ്കിലും രണ്ടിടത്തും വലുതായി ഒന്നും സംഭവിക്കുന്നില്ലെന്നും എന്നാല്‍ അതിന്റെ നിരാശയും ദുഃഖവും തന്നെ തെല്ലും ബാധിക്കാത്തിനു
അഹാന നായികയായെത്തുന്ന ‘നാൻസി റാണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിന്ധു കൃഷ്ണ. വിഷയത്തിൽ പ്രശ്നക്കാര്‍ക്കു മാപ്പ് നൽകി നിശബ്ദരായി ഇരിക്കാമെന്നാണ് ചിന്തിച്ചതെങ്കിലും അവർ അതിന് അവസരം നൽകിയില്ലെന്ന് സിന്ധു പറയുന്നു. ‘‘അവർക്ക് മാപ്പു നൽകി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും
നടൻ അപ്പ ഹാജയുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായി നടൻ കൃഷ്ണകുമാർ. 35 വർഷങ്ങളായുള്ള സ്നേഹബന്ധമാണ് ഹാജയുമായെന്നും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ഹാജയെ പോലുള്ള സുഹൃത്തെന്നും കൃഷ്ണകുമാർ പറയുന്നു. ‘‘ഹാജയും ഞാനും... കുറേ നാളുകൾക്കു ശേഷം ഇന്നലെ കാറിൽ ഒരു കറക്കം, കുറേ സംസാരം,
മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു. ‘‘നമസ്കാരം സഹോദരങ്ങളെ, ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം
30-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. വിവാഹ വാർഷികത്തോടനുബന്ധിച്ച് സിന്ധു കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 1994 ഡിസംബർ 12നായിരുന്നു സിന്ധുകൃഷ്ണയുടെയും കൃഷ്ണകുമാറിന്റെയും വിവാഹം. വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളിലൊന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയകൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ താരകുടുംബം നിരന്തരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ടീസർ വിഡിയോ പങ്കുവയ്ക്കുകയാണ് ദിയ കൃഷ്ണ. ‘ഓസി ടാക്കീസ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ്
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഇപ്പോൾ കുടുംബത്തിലെ ഇളയമകൾ ഹൻസികയുടെ പത്തൊന്‍പതാം ജന്മദിനാഘോഷങ്ങളുടെ വിശേഷങ്ങളാണ് താരകുടുംബം പങ്കുവയ്ക്കുന്നത്. പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ ഹൻസിക തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ബെയ്ജും
ബാലിയില്‍ നിന്നുള്ള ഉല്ലാസ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സികയ്ക്ക് ഉപദേശവുമായി എത്തിയ സൈബര്‍ സഹോദരന്റെ കമന്റ് വൈറലായിരുന്നു. ‘‘ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്' എന്നായിരുന്നു
മകൾ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് അമ്മ സിന്ധു കൃഷ്ണ. കുടുംബസമേതം ബാലിയിലേക്ക് നടത്തിയ യാത്രയിലെ നിമിഷങ്ങൾ ഓർത്തെടുത്താണ് സിന്ധു അഹാനയോടു നന്ദി പറഞ്ഞത്. 'അമ്മൂ, നിന്നെപ്പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം,' എന്നായിരുന്നു അഹാനയെക്കുറിച്ച് സിന്ധു കുറിച്ചത്. ‘‘ഊട്ടിയിലെ ബോർഡിങ്
Results 1-10 of 155
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.