Activate your premium subscription today
Tuesday, Apr 8, 2025
കുഞ്ഞു ജനിക്കാൻ പോകുന്നുവെന്ന സന്തോഷം പങ്കുവച്ച് കിയാരാ അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. കമ്പിളി നൂലിൽ തുന്നിയ രണ്ട് കുഞ്ഞു സോക്സുകൾ കയ്യില്‍ പിടിച്ച ചിത്രമാണ് ഇരുവരും പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവു വലിയ സമ്മാനം വരാന്‍ പോകുന്നു' എന്ന കുറിപ്പും ചേർത്തിട്ടുണ്ട്.
തീവ്രവാദിക്കു പിന്നാലെ ഓടുന്ന പൊലീസുകാർ, സ്ലോമോഷൻ നടത്തം, വീശിയെടുത്ത് നിർത്തുന്ന പൊലീസ് ജീപ്പ്, ഒട്ടും സ്വാഭാവികതയില്ലാത്ത സംഭാഷണങ്ങൾ, തകർന്നു കൊണ്ടിരിക്കുന്ന പൊലീസുകാരന്റെ കുടുംബം, എവിടേക്കു നോക്കിയാലും സ്ഫോടനങ്ങൾ മാത്രം, നീതിക്കു വേണ്ടിയുള്ള പൊലീസുകാരുടെ പ്രയത്നം– വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ
വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും സിദ്ധാർഥിന്റെയും കിയാരയുടെയും വിവാഹ വിശേഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. വിവാഹ ദിനത്തിലെ താരങ്ങളുടെ ഓരോ ഫോട്ടോകൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുത്തൻ കല്യാണ വിശേഷവുമായെത്തിയിരിക്കുകയാണ് താരദമ്പതികൾ. മെഹന്തി ദിനത്തിലെ ചിത്രങ്ങളാണ്
ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹശേഷം ഡൽഹിയിൽ തിരിച്ചെത്തിയ ചിത്രങ്ങൾ വൈറൽ. ചുവന്ന മാച്ചിങ് വസ്ത്രങ്ങളണിഞ്ഞെത്തിയ ഇരുവരുടെയും കൂൾ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ച. നെറ്റിയിൽ സിന്ദൂരമണിഞ്ഞ് മംഗൽ സൂത്രവുമണിഞ്ഞ കിയാര സിമ്പിൾ ലുക്കിലാണ് ഡൽഹിയിലേക്കെത്തിയത്. ചുവന്ന
ബോളിവുഡ് അഭിനേതാക്കളായ കിയാര അഡ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹം നടന്ന സൂര്യഗ്രഹ് പാലസ് ഹോട്ടലാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. താരങ്ങളും പൗരപ്രമുഖരും അണിനിരന്ന ചടങ്ങില്‍, വളരെ രാജകീയമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളില്‍
മനീഷിന്റെ ലെഹങ്ക; അൺകട്ട് വജ്രം, സാംബിയൻ മരതകം: രാജകീയ പ്രൗഢിയോടെ താരവിവാഹം കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര താരവിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബോളിവുഡ്. രാജസ്ഥാനിലെ ജയ്സാൽമറിലുള്ള സൂര്യഖണ്ഡ് കൊട്ടാരത്തിൽ വച്ച് ഫെബ്രുവരി 7ന് ആയിരുന്നു ഇവരുടെ വിവാഹം. രാജകീയ പ്രൗഢിയോടെ നടന്ന വിവാഹത്തിന്
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.