Activate your premium subscription today
ചോദ്യം : എന്റെ മകൾക്കു 15 വയസ്സുണ്ട്. അവൾ തടി കൂടുന്നു എന്നു കരുതി ഈയിടെയായി ഭക്ഷണം നന്നെ കുറച്ചിരിക്കുകയാണ്. ശരീരം അടുത്തകാലത്ത് നല്ലവണ്ണം ക്ഷീണിച്ചിട്ടും ഉണ്ട്. ഇത് എന്തെങ്കിലും അസുഖം ആകുമോ എന്നാണു പേടി. എന്തു ചെയ്യണം ഡോക്ടർ? ഉത്തരം : സാധാരണയായി കൗമാരപ്രായത്തിൽ ആരംഭിക്കുന്ന ഒരു അസുഖം ആണ്
പ്രശ്നഭരിതവും അത്ര സന്തോഷകരവുമല്ലാത്ത ബാല്യകാലത്തിലൂടെ കടന്ന് പോകുന്ന കുട്ടികള്‍ ഉപേക്ഷിക്കപ്പെടുമോ, നിരസിക്കപ്പെടുമോ എന്നെല്ലാമുള്ള ഭയത്തിലാണ് വളര്‍ന്നു വരുന്നത്. ഈ സമയത്ത് അവരുടെ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ വലുതാകുമ്പോള്‍ അവരുടെ ബന്ധങ്ങളില്‍ പല തരത്തില്‍ പ്രതിഫലിക്കാം. വലുതാകുമ്പോള്‍
‘വാഴച്ചാലിൽ കുളിക്കാൻ പോയതായിരുന്നു വരുണും കൂട്ടുകാരും. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അടിയൊഴുക്കിൽ ഇവർ പെടുന്നത്. വരുൺ ഒരുവിധത്തിൽ നീന്തി ഒരു പാറയിൽ പിടിച്ചു രക്ഷപ്പെട്ടെങ്കിലും തന്റെ കൂട്ടുകാരിലൊരാൾ ദാരുണമായി ഒഴുക്കിൽ പെട്ട് മരിക്കുന്നതു മായ്ക്കാനാവാത്ത ഭീതിയാണ് അവനിൽ സൃഷ്ടിച്ചത്.
പിടിഎസ്ഡി അഥവാ പോസ്റ്റ് ട്രമാറ്റിക് സ്ട്രെസ് ഡിസോർഡർ ഒരു മനസികാരോഗ്യപ്രശ്നമാണ്. മനസിനേൽക്കുന്ന കനത്ത ആഘാതമോ പരിക്കോ ആണ് പലപ്പോഴും ഇതുണ്ടാകാൻ കാരണം. ഉത്ക്കണ്ഠ, വിഷാദം, സംഭവങ്ങളുടെ ഓർമ വരുന്നതു മൂലം ഭയം, പേടിസ്വപ്നം അങ്ങനെ നീളുന്നു ലക്ഷണങ്ങൾ. ചികിത്സയിലൂടെയും മരുന്നിലൂടെയും പിടിഎസ്ഡി ഭേദമാക്കാം.
Results 1-4