Activate your premium subscription today
പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനും സംരക്ഷിക്കുന്നതിനും മക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ നടക്കുന്നില്ലെന്നതാണ് മിക്കവരുടെയും ന്യായം. സ്വന്തം പേരിലുണ്ടായിരുന്ന വസ്തുവകകൾ ഇഷ്ടദാനമായും മറ്റും മക്കൾക്ക് പൂർണ സ്വാതന്ത്ര്യത്തോടെ നൽകിക്കഴിഞ്ഞാൽ, വയസ്സായി ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ നടതള്ളാനുള്ള സാധ്യത പത്തിൽ ഒൻപത് എന്ന നിലയിൽ കൂടുമെന്നതാണ് അനുഭവം. ഇതു തടയാൻ രാജ്യത്ത് നിയമമുണ്ട്.
ചെറുതോണി∙ കാൽവരിമൗണ്ട് വിനോദ സഞ്ചാര മേഖലയിലെ കയ്യേറ്റങ്ങൾ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു. റവന്യു രേഖകൾ പ്രകാരമുള്ള കാൽവരിമൗണ്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് പുറമ്പോക്ക് അനധികൃതമായി കയ്യേറി റിസോർട്ടുകൾ ഉൾപ്പെടെ നിർമിച്ച് വർഷങ്ങളായി 3 സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരുന്ന 0.3877 ഹെക്ടർ (96 സെന്റ്)
തിരുവനന്തപുരം ∙ വാർധക്യത്തിൽ സംരക്ഷിക്കാത്ത മക്കളിൽനിന്ന് സ്വത്ത് തിരിച്ചെടുക്കാൻ മാതാപിതാക്കൾക്കു കൂടുതൽ അധികാരം ലഭിക്കുംവിധം കേന്ദ്ര നിയമത്തിലെ ചട്ടം കേരളം പരിഷ്കരിക്കുന്നു. ആവശ്യമുള്ളപ്പോൾ സംരക്ഷിച്ചില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയോടെ റജിസ്റ്റർ ചെയ്യുന്ന വസ്തുവകകൾ മാത്രമേ നിലവിൽ ഈ നിയമപ്രകാരം തിരികെ ലഭിക്കുകയുള്ളൂ. | Maintenance Tribunal | Manorama News
തിരുവനന്തപുരം∙ സഹകരണ ബാങ്കുകളിൽ നിന്നു വായ്പ എടുത്ത പാവങ്ങളെ തെരുവിലിറക്കി വിട്ടു കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്നു സഹകരണ ബാങ്കുകൾക്കു നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ. ജപ്തിയുടെ സാഹചര്യമുണ്ടായാൽ താമസിക്കാൻ അവർ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷമേ | VN Vasavan | Manorama News
പെൺമക്കൾ സ്വത്തിന് അവകാശികളാണ് വിൽപത്രം ഇല്ലാതെ മരിക്കുന്ന അച്ഛന്റ്റെ സ്വത്തിന് പെണ്മക്കൾ അവകാശികളാണ് എന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധി ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുന്നതാണെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.പിതാവിന്റെ സ്വത്തിന്മേൽ
ന്യൂഡൽഹി ∙ വ്യക്തികളുടെ ഭൂമി നിയമപരമായല്ലാതെ കൈവശം വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നത് നിയമരാഹിത്യം സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമെന്ന് സുപ്രീം കോടതി. വസ്തുവിൻമേൽ വ്യക്തികൾക്കുള്ള അവകാശം മൗലികമല്ലെങ്കിലും | Supreme Court | Malayalam News | Manorama Online
Results 1-6