Activate your premium subscription today
വെയർ വൂൾഫ്സും ഡ്രാഗണും ഒക്കെ വായിച്ചു കേട്ടതും കണ്ടതും വിദേശ സിനിമകളിലും ഫിക്ഷനിലുമാണ് എന്നിരിക്കെ മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ഒരു ഴോനറിലൂടെ ഇത്തരം കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് അനൂപ് ശശികുമാർ. ‘എട്ടാമത്തെ വെളിപാട്’ എന്ന അനൂപിന്റെ ആദ്യ നോവൽ, ത്രില്ലർ വിഭാഗത്തിൽത്തന്നെ അർബൻ
ചരിത്രവും മിത്തും തമ്മിലെന്താണ് ബന്ധം? ചരിത്രം എഴുതി വച്ചത് ആരാണ്? ഓരോ കാലത്തിലുമുള്ള ഭരണാധിപന്മാർ അവരുടെ സൗകര്യമനുസരിച്ച് ക്രമീകരിച്ചതാവില്ലേ ചരിത്ര പുസ്തകങ്ങൾ? ആധുനിക ചരിത്ര പുസ്തകങ്ങൾ ചിലതൊക്കെ പഴയ ചരിത്രങ്ങളെ ഖണ്ഡിക്കുകയെങ്കിലും ചെയ്യാൻ ശ്രമിക്കാറുണ്ട്. സത്യത്തിൽ ഭയങ്കര രസമാണ് ചരിത്രത്തിലെ
ഡേവിഡ് തന്റെ ഷര്‍ട്ട് ഒരിക്കല്‍ നായകന്റെ മുന്നില്‍ വച്ച് അഴിച്ചു മാറ്റുമ്പോഴാണ് ആദ്യമായി അയാള്‍ പൊക്കിളില്ലാത്ത ഒരു മനുഷ്യനെ കാണുന്നത്. അപ്പോള്‍ അന്ന് അമ്മച്ചി പറഞ്ഞത് ശരിയായിരുന്നു. എന്നാല്‍ കൂടുതല്‍ ആലോചിക്കുന്നതിനു മുൻപ് ഗ്യാസ്ട്രോക്കിസിസ് എന്ന ഭീമന് പേര് പറഞ്ഞു തന്റെ അവസ്ഥയെ ഡേവിഡ് ശാസ്ത്രീകരിച്ചു. സത്യവും ഭാവനയും ഏതെന്ന സംശയങ്ങളിലാണ് ഗോലം എന്ന പേര് കഥയിലുരുത്തിരിഞ്ഞു വരുന്നത്.
Results 1-3