Activate your premium subscription today
പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു.
അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മസ്നവി എ മഅനവി, ദിവാൻ എ കബീർ എന്നിവയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തം.
മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും ഇസ്ലാമിക പണ്ഡിതനും സൂഫി സന്യാസിയുമായിരുന്നു. 1207-ൽ ബാൽഖിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) ജനിച്ച റൂമിയുടെ ജീവിതം മാറി മറിഞ്ഞത്, തബ്രിസിലെ അലഞ്ഞുതിരിയുകയായിരുന്ന ഡെർവിഷ് ശംസിനെ കണ്ടുമുട്ടിയതോടെയാണ്. ഈ കണ്ടുമുട്ടൽ റൂമിയിൽ ആവേശകരമായ ഒരു
നഷ്ടമായ നിങ്ങളുടെ കുതിര എന്ന ഒരു ഉപമ മസ്നവിയിൽ ഉണ്ട്. കുതിരയെ കാണാതായി എന്ന് ഒരാൾ കുതിരപ്പുറത്തിരുന്നു തെരുവിലുള്ളവരോടു പറയുന്നു, കുതിരയെ എവിടെയെങ്കിലും കണ്ടോ? മുന്നോട്ടു കുതിക്കുന്ന അമ്പ് എയ്ത്തുകാരനെ കാണാത്തതുപോലെ, മനഃസാക്ഷിയുടെ ദാതാവിനെ ഹൃദയം അറിയാത്തതുപോലെ, അത്രമാത്രം ഇരുട്ടിലാണ്ടുപോയവർ
തന്റെ സുഹൃത്തിനെ ആരോ കൊന്നിരിക്കാം എന്നദ്ദേഹം പേടിച്ചു. അപവാദം ഭയന്ന് ഷംസുദ്ദീൻ സ്വയം മാറിനിൽക്കുകയാണോ എന്ന് സംശയിച്ചു. എവിടേക്കെന്നറിയാതെ അപ്രത്യക്ഷനായത് എങ്ങോട്ടെന്ന് ചിന്തിച്ചു വിഷാദിച്ചു. ആ തളർച്ചയിൽ നിന്ന് അദ്ദേഹത്തെ കരകയറ്റിയത് കവിതയാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ കവിതയുടെ കരുത്തും.
Results 1-3