Activate your premium subscription today
ബത്തേരി∙ ബത്തേരി–പുൽപള്ളി റൂട്ടിൽ പാമ്പ്ര എസ്റ്റേറ്റിനു സമീപം കാറിന് മുൻപിൽ രണ്ടു കടുവയെത്തി. നായ്ക്കെട്ടി കോഴിശ്ശേരി മുഹമ്മദ് ആസാദാണ് കടുവയെ കണ്ടത്. പുൽപ്പള്ളിയിൽനിന്ന് ബത്തേരിയിലേക്കു ബന്ധുവിനൊപ്പം കാറിൽ വരുകയായിരുന്നു ആസാദ്.വളവുതിരിഞ്ഞയുടൻ രണ്ടു കടുവകൾ റോഡിന് നടുവിൽ നിൽക്കുന്നതു കണ്ടെന്നാണു
പുൽപള്ളി ∙ ഒന്നരമാസമായി മുള്ളൻകൊല്ലിയിലും പരിസരങ്ങളിലും ജനത്തിന് ഭീഷണിയുയർത്തിയ കടുവ ഇന്നലെ കാലത്തു കൂട്ടിലായി. വടാനക്കവലയ്ക്കടുത്ത് സ്വകാര്യ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണു കടുവ കുടുങ്ങിയത്. 7 വയസ്സ് പ്രായം വരുന്ന ആൺകടുവയുടെ പല്ല് നഷ്ടപ്പെട്ടിരുന്നു. WWL 127ാം നമ്പറായ കടുവയെ 2020–21ലെ
പുല്‍പ്പള്ളി∙ ഇന്നും പുല്‍പ്പള്ളി 56ല്‍ കടുവയിറങ്ങി. വാഴയില്‍ ബിനീഷിന്റെ ഭാര്യ ചിന്നു രാവിലെ 9 മണിക്ക് വീടിന് പുറത്തുനില്ക്കുമ്പോള് കടുവയെ കണ്ടതായി
പുൽപളളി ∙ പത്ത് വർഷമായി പാക്കം–കുറുവ വനസംരക്ഷണ സമിതിയിൽ ഗൈഡ് വാച്ചറായി ജോലി ചെയ്യുന്ന പാക്കം വെള്ളച്ചാലിൽ പോൾ ഇന്നലെ ആദ്യമായിട്ടാണ് ദ്വീപിനു പുറത്ത് ഡ്യൂട്ടിക്കിറങ്ങിയത്. കുറുവയുടെ മറുകരയായ പയ്യമ്പള്ളിയിൽ 10ന് രാവിലെ കർഷകനെ കൊന്ന കാട്ടാന കുറുവയിലേക്കും എത്താനിടയുണ്ടെന്ന സംശയത്തിൽ അന്നുമുതൽ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ നാട്ടുകാർ തടഞ്ഞു വച്ചു. സുരഭിക്കവലയിൽ കണ്ട കടുവയെ മയക്കുവെടി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ട ശേഷം മാത്രമെ ഓഫീസറെ പുറത്തിറങ്ങാൻ അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ. ഇന്നലെയും വനപാലകരെ നാട്ടുകാർ തടഞ്ഞിരുന്നു.
പുൽപള്ളി ∙ ഇരുളം മിച്ചഭൂമിക്കുന്നിൽ നാട്ടുകാരെ ആക്രമിച്ചു പരുക്കേൽപിച്ച മലയണ്ണാൻ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ രാവിലെയാണു പാടത്തുവളപ്പിൽ വാസുവിന്റെ സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ മലയണ്ണാൻ അകപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പലരെയും ആക്രമിച്ച മലയണ്ണാനെ കുടുക്കാൻ നേരത്തെ കൂട്
പുൽപള്ളി ∙ ജനവാസമുള്ള ഇരുളം മിച്ചഭൂമിക്കുന്നിൽ മലയണ്ണാന്റെ ആക്രമണത്തിൽ 3 പേർക്കു പരുക്കേറ്റു. വല്ലനാട്ട് സീമന്തിനി (60), പാലക്കാട്ടിൽ ബിന്ദു (40), പാടത്തുവളപ്പിൽ വാസു (65) എന്നിവർക്കാണു പരുക്കേറ്റത്. ഇവരുടെ മുഖവും കഴുത്തും മാന്തിക്കീറി. സീമന്തിനിയും ബിന്ദുവും ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ
പുൽപള്ളി ∙ ഇരുളത്തെ സുഗന്ധ മുറുക്കാൻ വ്യാപാരി യുപി നിജാമാബാദ് സ്വദേശി മനോജ് ശങ്കറി(25)നെ ക്രൂരമായി മർദ്ദിച്ച് ഓടയിൽ തള്ളിയ കേസിലെ പ്രതികളെ പിടിക്കാനാവാതെ പൊലീസ്. 25ന് അർധരാത്രി ഇരുളം പള്ളിയുടെ മുന്നിൽ വച്ചാണ് മനോജിനെയും സഹോദരൻ വിനയ് ശങ്കറി(18) നെയും നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. തൂത്തിലേരി
പുൽപള്ളി ∙ മലയാളി കർഷകരുടെ വാഹനങ്ങൾ തടഞ്ഞ് കവർച്ച നടത്തിയ 4 അംഗ സംഘത്തെ കർണാടക എച്ച്.ഡി.കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു–എച്ച്.ഡി.കോട്ട റൂട്ടിൽ മാതാപുരം കൊളഗാലയിൽ 25ന് രാത്രിയാണ് പുൽപള്ളി സ്വദേശി വിനോദ്, കേണിച്ചിറ സ്വദേശി റഷീദ് എന്നിവരെ കാർ തടഞ്ഞ് 4 അംഗ സംഘം കവർച്ച ചെയ്തത്. എടയാളയിൽ കൃഷിയുള്ള
പുൽപ്പള്ളി∙ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണു മരിച്ചത്. ഇന്നു വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ
Results 1-10 of 17