Activate your premium subscription today
പരാന (ബ്രസീൽ)∙ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ ബ്രസീലിനു വിജയം. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഇക്വഡോറിനെ വീഴ്ത്തിയത്. 30–ാം മിനിറ്റിൽ യുവതാരം റോഡ്രിഗോയാണ് നിർണായക ഗോൾ നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീന ചിലെയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോൽപ്പിച്ചിരുന്നു.
ന്യൂജഴ്സി∙ ഗോളടിക്കാനാകാതെ സൂപ്പർ താരം ലയണൽ മെസ്സി നിരാശപ്പെടുത്തിയ മത്സരത്തിൽ വീണ്ടും അർജന്റീനയുടെ രക്ഷകനായത് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. നിശ്ചിത സമയത്തും അധിക സമയത്തും അർജന്റീനയെ ഇക്വഡോർ സമനിലയിൽ തടഞ്ഞുനിർത്തിയപ്പോൾ, ഷൂട്ടൗട്ടിലെ മാർട്ടിനസിന്റെ തകർപ്പൻ
ന്യൂജഴ്സി ∙ കോപ്പ അമേരിക്ക ക്വാർട്ടറിൽ ഇക്വഡോറിനെ തോൽപ്പിച്ച് അർജന്റീന സെമിയിൽ. പെനൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീനയുടെ ജയം (4–2). നിശ്ചിത സമയത്ത്
ഇക്വഡോറിനോടു ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന മെക്സിക്കോ കോപ്പ അമേരിക്ക ഫുട്ബോളിൽനിന്നു പുറത്തായി. ഇൻജറി ടൈമിൽ മെക്സിക്കോയ്ക്കു ലഭിച്ച പെനൽറ്റി സ്പോട്ട് കിക്ക് വിഎആർ പരിശോധനയിൽ നിഷേധിക്കപ്പെട്ടതോടു കൂടിയാണ് ഇക്വഡോർ ഗോൾരഹിത സമനില പിടിച്ചത്. ഇതോടെ അവർ ക്വാർട്ടർ ഫൈനലിൽ കടക്കുകയും ചെയ്തു.
ലാസ് വേഗസ്∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ക്വാർട്ടർ സാധ്യതകൾ നിലനിർത്തി ഇക്വഡോർ. ലാസ് വേഗസിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ജമൈക്കയ്ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇക്വഡോർ നേടിയത്. ഇക്വഡോറിനായി കെൻഡ്രി പേസ് (49, പെനാൽറ്റി), അലൻ മിൻഡ (91)
സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് അർജന്റീന. 40–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ഗോളവസരങ്ങളിലും പന്തടക്കത്തിലും ഇക്വഡോറിനേക്കാളും മുന്നിലായിരുന്നു മത്സരത്തിൽ അർജന്റീന.
കൃഷി പ്രധാന ഉപജീവനമാർഗമായി അവലംബിക്കുന്നതിന് വെല്ലുവിളികൾ ഏറെയുണ്ട്. ഒരേ മേഖലയിൽ തന്നെ കൃഷി ഇറക്കിയാലും ഗതാഗത സൗകര്യം, ഭൂപ്രകൃതി, കൃഷിഭൂമിയുടെ സ്ഥലവിസ്തൃതി എന്നിവയെല്ലാം അടിസ്ഥാനമാക്കി ലാഭം വ്യത്യസ്തപ്പെട്ടിരിക്കും. ഈ സാഹചര്യം ലോകത്ത് എല്ലായിടത്തുമുണ്ട്
ക്വിറ്റോ (ഇക്വഡോർ) ∙ ഗേറ്റ് തുറന്നു കൊടുക്കാതിരുന്ന മെക്സിക്കോ എംബസിയുടെ മതിലും വേലിയും ചാടിക്കടന്നുള്ള ഇക്വഡോർ പൊലീസിന്റെ അറസ്റ്റിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ. മെക്സിക്കോ എംബസിയിൽ അഭയം തേടിയ ഇക്വഡോർ മുൻ വൈസ് പ്രസിഡന്റ് ഹോർഹെ ഗ്ലാസിനെയാണു അഴിമതിക്കേസിൽ വെള്ളിയാഴ്ച രാത്രി ഇക്വഡോർ പൊലീസ് പിടികൂടിയത്.
ക്വിറ്റോ∙ ഇക്വഡോറിൽ റോഡുകളുടെ ശോചനീയാവസ്ഥ ചിത്രീകരിക്കുന്നതിനിടെ ജനപ്രതിനിധി വെടിയേറ്റു മരിച്ചു. ഡയാന കാർനെറോ (29) ആണ് കൊല്ലപ്പെട്ടത്. ഇവർ ഗുയാസ് നരഞ്ജലിലെ റോഡുകളുടെ മോശാവസ്ഥ വിഡിയോ ആയി ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബുധനാഴ്ച നിർണായക യോഗത്തിൽ പങ്കെടുത്തതിനു പിന്നാലെയാണ് റോഡുകളുടെ ശോചനീയാവസ്ഥ ചിത്രീകരിച്ചത്.
കീറ്റോ ∙ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ, തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലിന്റെ സ്റ്റുഡിയോ തോക്കുധാരികൾ പിടിച്ചെടുത്തു. മുഖംമൂടി ധരിച്ചവർ ടിവി സ്റ്റുഡിയോയിൽ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങൾ പുറത്തുവന്നു. താമസിയാതെ സംപ്രേഷണം നിലച്ചു.
Results 1-10 of 32