Activate your premium subscription today
Tuesday, Apr 8, 2025
ടൊറന്റോ ∙ കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ടൊറന്റോയിലെ ബിഎപിഎസ് സ്വാമി നാരായൺ മന്ദിർ സന്ദർശിച്ചു. ശ്രീ രാമന്റെയും ശ്രീ സ്വാമിനാരായണിന്റെയും ജന്മ വാർഷികമായ രാം നവമി, സ്വാമിനാരായൺ ജയന്തി എന്നിവയോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
കാനഡയുടെ തലസ്ഥാനമായ ഒട്ടാവയ്ക്കടുത്തുള്ള ടൗൺഷിപ്പിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു.
ടൊറന്റോ ∙ കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് കൊച്ചിക്കാരൻ ബെലന്റും മാറ്റുരയ്ക്കും. സ്കാർബ്രോ സെന്റർ-ഡോൺവാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായാണ് ബെലന്റ് മത്സരിക്കുന്നത്.
കാനഡയില്‍ മലയാളികള്‍ സജീവമായ ഒന്റാരിയോയിലെ ലണ്ടനിൽ വിവിധ സാമൂഹിക - സാംസ്ക്കാരിക സംഘടനകൾ ചേർന്നു നടത്തുന്ന വർണം 2025 കലാസാംസ്കാരികോത്സവത്തിന്റെ ടിക്കറ്റ് വില്പനയില് സജീവ പങ്കാളിത്തം. മേയ് 10 ന് നടക്കുന്ന പരിപാടിയുടെ സ്പോണ്‍സർമാരെ ആദരിച്ച ചടങ്ങില്‍ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വിൽപനയും നടന്നു.
പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച നേതാവും ഫില്ലോർ സംവരണ മണ്ഡലത്തിൽനിന്നുള്ള സിപിഎം മുൻ പാർലമെന്റ് അംഗവുമായ ഭഗത് റാം (84) അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളമായി മക്കൾക്കൊപ്പം കാനഡയിൽ താമസിക്കുകയായിരുന്ന ഭഗത് റാം ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു.
ആൽബെർട്ട പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്സിന്റെ റജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആൽബെർട്ട കോളജ് ഓഫ് സോഷ്യൽ വർക്കേഴ്സിന്റെ (എസിഎസ്ഡബ്ല്യു) പുതിയ പ്രസിഡന്റായി മലയാളി സാമുവൽ മാമ്മൻ തിരഞ്ഞെടുക്കപ്പെട്ടു.
ഒട്ടാവ∙ കാനഡയിലെ കാൽഗറി റെയിൽവേ സ്റ്റേഷനിൽ ഇന്ത്യക്കാരിയെ യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവതിയെ ആക്രമിക്കുന്നത് ചുറ്റുമുള്ള ആളുകൾ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
വാൻകൂവർ ബ്രിട്ടിഷ് കൊളംബിയ, കാനഡ - വാൻകൂവർ എരിയായിലെ മലയാളികളുടെ ആത്മീയ സാമൂഹ്യ സേവന സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളിസ് (ഓംബീസി) നടത്തുന്ന ഭക്ഷണപ്പൊതി വിതരണം അഞ്ചാം വർഷത്തിലേക്ക്.
ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ പലർക്കും ഇഷ്ടമാണ്. പക്ഷേ ആ സമയം അപ്രതീക്ഷിതമായി അപകടം സംഭവിച്ചാലോ? തികച്ചും വേദനാജനകം. വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരുക്കേറ്റു. കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജരായ ദമ്പതികൾക്കാണ് തങ്ങളുടെ വിവാഹ ദിവസം
ലോകപ്രശസ്തമായ ടൈം സ്ക്വയറിൽ ‘മറ്റൊരാൾ’ക്കൂടി കഴിഞ്ഞദിവസം ചരിത്രത്തിലേക്കൊരു കസേര വലിച്ചിട്ടിരുന്നു- എംമ്പുരാൻ! ഇതിനുമുൻപ് ടൈം സ്ക്വയർ കേരളക്കരയിൽ തരംഗമുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യവും അതെത്തുടർന്നുണ്ടായ ഇരുമ്പ്കസേരവിവാദങ്ങളുമാണ്. ടൈംസ്ക്വയർ വീണ്ടും ശ്രദ്ധയാകർഷിച്ചതാകട്ടെ
Results 1-10 of 394
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.